Today:

  • വിക്കി സംഗമോത്സവം

    0

    നടുവില്‍:മലയാളം വിക്കിപീഡിയ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിക്കി സംഗമോത്സവം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 40 പ്രവര്‍ത്തകര്‍ പങ്കെടുത്തു. പാലയത്തുവയല്‍ ഗവ. യു.പി. സ്‌കൂള്‍ കേന്ദ്രമായാണ് സംഗമം നടന്നത്. ഒന്നാം ദിവസം ചരിത്ര സ്മാരകങ്ങളും പൗരാണിക ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. തൊടീക്കളം ക്ഷേത്രം, ...

  • വീട് തകര്‍ന്നു …

    0

    നടുവില്‍: വിളക്കണ്ണൂര്‍ ഓര്‍ക്കയത്തെ പാറക്കുടിയില്‍ ബിജുവിന്റെ വീട് വെള്ളിയാഴ്ച തകര്‍ന്നുവീണു. തലയ്ക്ക് പരിക്കേറ്റ ബിജു(40)വിനെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. മേല്‍ക്കൂരയും ചുമരുമുള്‍പ്പെടെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. വീട്ടുപകരണങ്ങളും നശിച്ചു. വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. വീട്ടുകാര്‍ പുറത്തായതിനാലാണ് വന്‍ ദുരന്തമൊഴിവായത്. റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ...

  • പച്ചക്കറി വിളവെടുപ്പ് ..

    0

    നടുവില്‍ : പ്രിയദര്‍ശിനി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടുവില്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു .ട്രസ്റ്റ് ചെയര്‍മാന്‍ ബാബു കിഴക്കെപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു .കൃഷി ഓഫീസര്‍ എം .ഗംഗാധരന്‍ ,കൃഷി അസി: രമേശന്‍ ,മാത്യു ...

  • ഫോട്ടോഗ്രാഫി, ചിത്രരചന, ഡോകുമെന്ററി മത്സരങ്ങള്‍ വൈതല്‍ മലയില്‍

    0

    വടക്കന്‍ മലബാറിലെ വിനോദ സഞ്ചാരരംഗത്ത് വൈതല്‍ മലയുടെ പുതുമയാര്‍ന്ന മുഖങ്ങള്‍ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്കും ഒരു അവസരം….. ഈ മാസം 12-നു പൈതല്‍ മലയില്‍ വെച്ച് നടക്കുന്ന ഫോട്ടോഗ്രാഫി, ചിത്രരചന, ഡോകുമെന്ററി മത്സരങ്ങളിലേയ്ക്ക് നിങ്ങളെയും ക്ഷണിക്കുന്നു. വൈതല്‍ ടൂറിസം കണ്സോര്‍ഷ്യവും വൈതല്‍ ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍സും ചേര്‍ന്ന് ഒരുക്കുന്ന ...

Options

Layout type:

liquidfixed

Layout color: