Today:

  • വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ

    0

    നടുവില്‍: ജനകീയാസൂത്രണ പദ്ധതി പ്രകാരം നടുവില്‍ ഗ്രാമപ്പഞ്ചായത്തിലെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 26ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, വാര്‍ഡംഗങ്ങള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും. 201 total views, no views today

  • കുടിയാന്മലയില്‍ വ്യാജമദ്യ വില്പന വ്യാപകം

    1

    നടുവില്‍ : കുടിയാന്മല ടൌണിലും പരിസരങ്ങളിലും വ്യാജമദ്യവില്പനക്കാരും മദ്യപരും ജനങ്ങള്‍ക്ക്‌ ദുരിതമാകുന്നു .പൊട്ടന്‍പ്ലാവ് ജങ്ങ്ഷന്‍ കേന്ദ്രീകരിച്ച് വിദേശ മദ്യവും നാടന്‍ ചാരായവും വ്യാപകമായി വിറ്റഴിക്കുന്നതായാണ് പരാതി .മൂന്ന് വിദ്യാലയങ്ങള്‍ക്ക് സമീപമാണിത് .കൂടാതെ ഫാത്തിമമാതാ ദേവാലയവും അടുത്തുതന്നെയാണ് .ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ വൈകുന്നേരം ...

  • മുസ്‌ലിം ലീഗ് നിലപാട് അപഹാസ്യം-കോണ്‍ഗ്രസ്

    0

    നടുവില്‍: മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് നടുവില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അലോഷ്യസ് പ്ലാത്തോട്ടം പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുത്ത പ്രസിഡന്റിനു നേരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അപഹാസ്യമാണ്. യു.ഡി.എഫ്. സംവിധാനത്തില്‍ കോണ്‍ഗ്രസ്സിനു മാത്രമായി പ്രത്യേക ഉത്തരവാദിത്വം ...

  • നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണം-യൂത്ത് ലീഗ്

    0

    നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു രാജിവെക്കണമെന്ന് യൂത്ത് ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ രാജിക്ക് പൂര്‍ണ പിന്തുണ നല്കാന്‍ തീരുമാനിച്ചു. ഹരിത സമൃദ്ധി-ഭക്ഷ്യസമൃദ്ധി പദ്ധതി, അനധികൃത ക്വാറികളുടെ നടത്തിപ്പ്, ഗോരക്ഷാപദ്ധതി, നാഷണല്‍ ഫോക്‌ഫെസ്റ്റ് എന്നിവയിലൊക്കെ ...

  • യു.ഡി.എഫ്. യോഗം അലസിപ്പിരിഞ്ഞു

    0

    നടുവില്‍: നടുവില്‍ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് ഭിന്നത തീര്‍ക്കാന്‍ നടന്ന യു.ഡി.എഫ്. യോഗം അലസിപ്പിരിഞ്ഞു. നടുവിലില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്‌ലിം ലീഗ് നിലപാടില്‍ ഉറച്ചുനിന്നതാണ് പ്രശ്‌നമായത്. നേതൃത്വം ആര്‍ക്കാവണമെന്നത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ അവകാശമാണെങ്കിലും നിലവിലുള്ള പ്രസിഡന്റ് പി.ടി.മാത്യുവിന്റെ ...

Options

Layout type:

liquidfixed

Layout color: