Naduvilnews

തോടുകള്‍ വരണ്ടു; മലയോരം വരള്‍ച്ചയിലേക്ക്

നടുവില്‍:തോടുകളും കിണറുകളും വരണ്ടുതുടങ്ങിയതോടെ മലയോരമേഖല വരള്‍ച്ചയിലേക്ക്. നടുവില്‍ പ്രദേശത്ത് കിണറുകള്‍ ഇതിനകം വറ്റിത്തുടങ്ങി. കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വെള്ളാട്, ഓര്‍ക്കയം,

വായാട്ടുപറമ്പ് ദേവാലയതിരുനാള്‍ 24 മുതല്‍

കരുവഞ്ചാല്‍: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ആഘോഷം 24 മുതല്‍ ഫെബ്രുവരി

കൂര്‍ഗ്-തളിപ്പറമ്പ് ബോര്‍ഡര്‍ റോഡ് നിര്‍മാണം തുടങ്ങി

നടുവില്‍: മലയോര മേഖലയുടെ സ്വപ്നപദ്ധതിയായ കൂര്‍ഗ്-തളിപ്പറമ്പ് ബോര്‍ഡര്‍ റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. റോഡിന്റെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ തളിപ്പറമ്പ് അസിസ്റ്റന്റ്എന്‍ജിനിയറുടെ

സാമഗ്രികള്‍ റോഡിന് മധ്യത്തിലിറക്കി ഹില്‍റോഡില്‍ നിര്‍മാണജോലികള്‍

നടുവില്‍:നടുവില്‍ – കരുവഞ്ചാല്‍ ഹില്‍റോഡില്‍ സാമഗ്രികള്‍ റോഡിന് മധ്യത്തിലിറക്കിയത് ദുരിതമായി. കരുവഞ്ചാല്‍ മുതല്‍ പോത്തുകുണ്ട് വരെയുള്ള സ്ഥലങ്ങളിലാണ് കരിങ്കല്ലും മണലും

അപകടത്തില്‍പ്പെട്ട നടുവില്‍ പഞ്ചായത്ത്‌ ജീപ്പില്‍ മദ്യക്കുപ്പികള്‍, ഡ്രൈവര്‍ കസ്റ്റഡിയില്‍

നടുവില്‍ : യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ കൊണ്ട്‌ വിവാദങ്ങള്‍ വിട്ടൊഴിയാത്ത നടുവിലില്‍ പഞ്ചായത്തിന്റെ വാഹനം ദുരൂഹ സാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തി.