Today:

  • ഷട്ടില്‍ ടൂര്‍ണമെന്റ്

    0

    നടുവില്‍: എം.എസ്.എഫ്. നടുവില്‍ മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ഷട്ടില്‍ ടൂര്‍ണമെന്റ് നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ 29ന് രാത്രി 7 മുതല്‍ നടക്കും. ഫോണ്‍: 9895460445, 9400980925. 184 total views, 1 views today

  • സി .പി .എം .രണ്ടാം ഭൂസമരം ആരംഭിക്കുന്നു .

    0

    2013 ജനുവരി 1 മുതല്‍ കേരളത്തിലെ ഭൂമിയില്ലാത്ത രണ്ടു ലക്ഷത്തോളം വരുന്ന  ആളുകള്‍ മിച്ചഭൂമി കൈയ്യേറി അവകാശം സ്ഥാപിക്കുമെന്ന് പി .ജയരാജന്‍ പറഞ്ഞു . രണ്ടാം ഭൂ സമരത്തിന്റെ ഭാഗമായി കേരള കര്‍ഷക സംഘം , കര്‍ഷക തൊഴിലാളി യുണിയന്‍ , ...

  • അംബേദ്കര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉദ്ഘാടനം

    0

    പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും വേണ്ടി രൂപികരിച്ച അംബേദ്കര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ഉദ്ഘാടനം 31-12-2012 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആലക്കോട്‌ വ്യാപാരഭവനില്‍വച്ച്  ബഹു:ഗ്രാമവികസന – സാംസ്കാരിക വകുപ്പ്‌ മന്ത്രി ശ്രി കെ സി ജോസഫ്‌ നിര്‍വഹിക്കും.ഉദ്ഘാടന ചടങ്ങില്‍ ...

  • സൗജന്യ കേള്‍വിപരിശോധന ക്യാമ്പ്

    0

    നടുവില്‍: അമൃത ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടുവില്‍ ചൈതന്യ ഹോസ്​പിറ്റലില്‍ സൗജന്യ കേള്‍വിപരിശോധനാ ക്യാമ്പ് നടത്തും. രാവിലെ 9 മുതല്‍ 2 വരെയാണ് പരിശോധന. ഫോണ്‍: 0460 2250103. 186 total views, no views today

  • വൈതല്‍മലയില്‍ വീണ്ടും തീപ്പിടിത്തം

    0

    നടുവില്‍: വൈതല്‍മലയുടെ മഞ്ഞപ്പുല്ല് ഭാഗത്ത് ശനിയാഴ്ച തീപിടിച്ചു. 15 ഏക്കറോളം പുല്‍മേട് കത്തിനശിച്ചു. വെള്ളിയാഴ്ച പൊടിക്കളത്തു പുല്‍മേടുകള്‍ കത്തിനശിച്ചതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും തീപ്പിടിത്തമുണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും തീയണയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍, രാത്രിയിലെ മഞ്ഞുവീഴ്ചമൂലം തീ വനത്തിനുള്ളിലേക്ക് കടന്നില്ല. പുല്‍മേടില്‍ ...

Options

Layout type:

liquidfixed

Layout color: