Today:

  • സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് പണം അനുവദിച്ചില്ലെന്ന് പരാതി

    0

    നടുവില്‍: സ്‌കൂള്‍ ഉച്ചഭക്ഷണം,പാല്‍, മുട്ട എന്നിവ വിതരണം ചെയ്തവകയില്‍ പ്രധാനാധ്യാപകര്‍ക്ക് ലഭിക്കേണ്ട നാലുമാസത്തെ തുക ഇരിക്കൂര്‍ ഉപജില്ലയില്‍ അനുവദിച്ചില്ല. 2012 മാര്‍ച്ച്, ജൂണ്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ തുകയാണ് ലഭിക്കേണ്ടത്. നൂറു കുട്ടികളെങ്കിലുമുള്ള സ്‌കൂളില്‍ 10,000 രൂപയ്ക്ക് മുകളില്‍ ഒരുമാസം കുടിശ്ശിക ...

  • യൂത്ത് ലീഗ് ധര്‍ണ്ണ 4 ന്

    0

    നടുവില്‍ : യൂത്ത് ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി 4 ന് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും . പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ ഏകാധിപത്യ നിലപാടുകളിലും അഴിമതിയിലും പ്രതിഷേധിച്ചാണ് ധര്‍ണ്ണ . 153 total views, no views today

  • നടുവില്‍ പഞ്ചായത്തില്‍ മുസ്ലീം ലീഗ് ഏറ്റുമുട്ടലിലേക്ക്

    0

    നടുവില്‍ : നടുവില്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് മുസ്ലീം ലീഗ് അംഗങ്ങള്‍ ഇറങ്ങിപ്പോയി . ബുധനാഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ വ്യക്തിഗത ആനുകൂല്യത്തിനുള്ള ഉപഭോക്താക്കളെ കണ്ടെത്തുന്നതില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ആരോപിച്ചാണ് ഇറങ്ങിപ്പോയത് . മുസ്ലീം ലീഗ് അംഗങ്ങളായ പി ...

  • എസ്.എന്‍.ഡി.പി വനിതാ സംഘം പ്രതിഷേധിച്ചു ..

    0

    നടുവില്‍ : ഡല്‍ഹിയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായി മരണപ്പെട്ടത്തില്‍ എസ്.എന്‍.ഡി.പി വനിത സംഘം നടുവില്‍ ശാഖ പ്രതിഷേധിച്ചു . ടൌണില്‍ വായ്‌ മൂടിക്കെട്ടി  പ്രകടനംനടത്തി .പി.പി.നാരായണി ,കെ.ദേവി ,പി.പങ്കജവല്ലി ,കെ.വി.മുകുന്ദന്‍ ,ടി.കെ.ചിണ്ടന്‍ ,പുഷ്പലാല്‍ ,എന്നിവര്‍ നേതൃത്വം നല്‍കി .വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ...

  • നടുവില്‍ പഞ്ചായത്ത് പ്രസിഡന്റിനെ മാറ്റില്ല-കോണ്‍ഗ്രസ്

    0

    നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യുവിനെ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് നേതാക്കളെ അറിയിച്ചു. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം മുസ്‌ലിം ലീഗ് നേതാക്കളായ കെ.മുഹമ്മദ് കുഞ്ഞി, വി.പി.മൂസ്സാന്‍കുട്ടി എന്നിവരെ മന്ത്രി കെ.സി.ജോസഫ് അറിയിച്ചത്. മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് ...

Options

Layout type:

liquidfixed

Layout color: