Today:

  • തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം

    0

    നടുവില്‍ തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 20, 21 തീയതികളില്‍ നടക്കും. നടുവത്ത് പുടവര് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികനാവും. 20ന് രാവിലെ അഞ്ചിന് നിര്‍മാല്യ ദര്‍ശനം, 6.30ന് ദീപാരാധന, ഏഴിന് തിരുവത്താഴത്തിന് അരി അളക്കല്‍, 7.30ന് ഇരട്ട തായമ്പക-ചെറുതാഴം രാമചന്ദ്രന്‍, ...

  • നടുവില്‍ പ്രശ്‌നം; ജില്ലാ നേതൃതലചര്‍ച്ചയും പരാജയം

    0

    നടുവില്‍ : വൈസ് പ്രസിഡന്റ് രാജിവെച്ചതിനെത്തുടര്‍ന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ നടന്ന ചര്‍ചയും പരാജയപ്പെട്ടു. ലീഗ് തീരുമാനത്തില്‍ ഉറച്ചുനിന്നതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമായത്. കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യന്‍, തോമസ് വെക്കത്താനം, മുസ്‌ലിം ...

  • ജനശ്രീ കുടുംബസംഗമം

    0

    നടുവില്‍: തേജസ് ജനശ്രീ യൂണിറ്റ് തണല്‍, കുരുണ്യ എന്നീ ജനശ്രീ യൂണിറ്റുകളുടെ സഹായത്തോടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും നടത്തി. ജില്ലാ പഞ്ചായത്തംഗം ഡോ. കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു. ജോയി പാക്കുടിയില്‍ അധ്യക്ഷത വഹിച്ചു. കെ.ഗോവിന്ദന്‍ മാസ്റ്റര്‍, കെ.വിജയന്‍, കൃഷി ഓഫീസര്‍ ...

  • വിവേകാനന്ദ ജയന്തി

    0

    നടുവില്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷം മൂകാംബിക വിദ്യാലയം, വിവേകാനന്ദ സ്വാദ്ധ്യായസമിതി എന്നിവ സംയുക്തമായി ആഘോഷിച്ചു. പി.പി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.കേശവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.ദിനേശന്‍ സ്വാഗതവും സി.വി.കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 152 total views, no views today

  • 15നുമുമ്പ് നടുവില്‍ പ്രശ്‌നത്തില്‍ പരിഹാരമില്ലെങ്കില്‍ കടുത്ത നടപടി -മുസ്‌ലിം ലീഗ്

    0

    നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്തില്‍ 15ന് നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മാത്യുവുമായി ബന്ധപ്പെട്ട വിഷയത്തിന് പരിഹാരമായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. പി.ടി.മാത്യുവിനെതിരെ ലീഗ് ഉന്നയിച്ച അഴിമതിക്കും ഏകാധിപത്യ നിലപാടുകള്‍ക്കും പുറമെ ...

Options

Layout type:

liquidfixed

Layout color: