Naduvilnews

സഹായധന വിതരണം

നടുവില്‍:വയോജന വേദിയും ആര്‍ട്ട് ഓഫ് ലിവിങ്ങും ചേര്‍ന്ന് സഹായധന വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും. 7ന് 3മണിക്ക് നടുവില്‍ വ്യാപാരഭവനിലാണ്

മന്ന-കൂര്‍ഗ് റോഡ് വികസനം ഒടുവള്ളി വളവുകളുടെ മുഖച്ഛായ മാറ്റും

നടുവില്‍: അപകടഭീഷണി ഉയര്‍ത്തുന്ന ഒടുവള്ളിയിലെ കൊടുംവളവുകള്‍ മെക്കാഡം ടാറിങ്ങിന്റെ ഭാഗമായി വീതികൂട്ടി സുരക്ഷിതമാക്കും. കുത്തനെയുള്ള ഇറക്കത്തില്‍ മൂന്ന് വലിയ വളവുകളാണുള്ളത്.

മുസ്‌ലിം ലീഗ് കുടുംബസംഗമം

നടുവില്‍: മുസ്‌ലിം ലീഗ് നടുവില്‍ ശാഖ കുടുംബസംഗമം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.മജീദ് അധ്യക്ഷത വഹിച്ചു. പി.കെ.എം.മൗലവി,കെ.മുഹമ്മദ്

നടുവില്‍ സെന്റ് മേരീസ് ദേവാലയ തിരുനാള്‍

നടുവില്‍: നടുവില്‍ സെന്റ് മേരീസ് ദേവാലയ തിരുനാള്‍ നാലിന് തുടങ്ങും. 14ന് സമാപിക്കും. ദിവസവും വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന.

കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കൈമാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഓടുന്നില്ല

നടുവില്‍: കാസര്‍കോട് ഡിപ്പോയില്‍ നിന്ന് കാഞ്ഞങ്ങാട് ഡിപ്പോയ്ക്ക് കൈമാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഓടുന്നില്ലെന്ന് പരാതി. മലയോര ടൗണുകളിലൂടെ കടന്നുപോകുന്നതാണ് ബസ്.