-
തുണയില്ലാത്തവര്‍ക്ക് കൈത്താങ്ങുമായി കുരുന്നുകള്‍
നടുവില്‍: ആശാന്‍കവല തിരുരക്താശ്രമത്തിലെ അന്തേവാസികള്‍ക്ക് സഹായവുമായി യു.പി.സ്കൂള്‍ കുട്ടികള്‍. ഉദയഗിരി പ്രത്യാശ യു.പി.സ്കൂളിലെ കുട്ടികളാണ് 10,000രൂപയുടെ സഹായങ്ങളുമായി ആശ്രമത്തിലെത്തിയത്. മൂന്ന് ക്വിന്റല്‍ അരി, വസ്ത്രങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍ എന്നിവ ആശ്രമം ഡയറക്ടര്‍ ബേബി പാലയ്ക്കലിനെ ഏല്‍പ്പിച്ചു. ഒരു ദിവസം അധ്യാപകരും കുട്ടികളും ...
-
ഒരു മഴ,പെരുമഴ,സുഖദ മഴ…
വരണ്ടുണങ്ങിയ നടുവിൽ അണ്ടിയംകുന്ന് തോടിന് ഇന്നലെ പെയ്തമഴ നൽകിയ ആത്മനിർവൃതി! 87 total views, no views today
-
കുടിയാന്മല-റാന്നി ബസ്സിനു സ്വീകരണം നല്കി
നടുവില്‍: റാന്നിയില്‍നിന്ന് കുടിയാന്മലയിലേക്ക് പുതുതായി സര്‍വീസ് തുടങ്ങിയ കെ.എസ്.ആര്.ടി.സി. ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിന് നടുവില്‍ ടൗണില്‍ സ്വീകരണം നല്കി. വിന്‍സന്റ് പല്ലാട്ട്, കെ.ഗോവിന്ദന്, പി.ആര്.സുനില്‍കുമാര്‍, ജയന്, തങ്കച്ചന് പടിഞ്ഞാറെതൊട്ടി എന്നിവര്‍ നേതൃത്വം നല്കി. കുടിയാന്മല: റാന്നി-കുടിയാന്മല കെ.എസ്.ആര്.ടി.സി. ബസ്സിന് ...
-
റോഡ് വന്നപ്പോള്‍ കട കുന്നിനുമേലെ: ഭവാനിക്ക് ജീവിതം വഴിമുട്ടി
നടുവില്‍: റോഡ് വന്നപ്പോള്‍ നാടിനു വികസനം എത്തി. എന്നാല്‍ കട നടത്തി ജിവിതം നയിച്ചിരുന്ന ഭവാനിക്ക് ഈ വികസനം ദുരിതമായി. നടുവില്‍-കരുവഞ്ചാല്‍ റോഡില്‍ വായാട്ടുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു മുന്നിലെ മുണ്ടയ്ക്കല്‍ ഭവാനി (68)യുടെ കടയാണ് ഉയര്‍ന്ന തിട്ടയില്‍ ഒറ്റപ്പെട്ടത്. കയറ്റം ...
-
നടുവില്‍ സഹകരണബാങ്ക് സായാഹ്ന ശാഖ തുറന്നു
നടുവില്‍: നടുവില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ചാണോക്കുണ്ടില്‍ അഡ്വ. സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.ഗോവിന്ദന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ആദ്യ നിക്ഷേപം സ്വീകരിച്ചു. തോമസ് വെക്കത്താനം, ബിജു ഓരത്തേല്‍, പി.ടി.ജോണ്‍, ...