Naduvilnews

റോഡുനിറയെ കുഴികള്‍ കൊക്കമുള്ളുമുതല്‍ കുടിയാന്മലവരെ യാത്ര ദുരിതപൂര്‍ണം

നടുവില്‍: പാടെ തകര്‍ന്ന റോഡില്‍ യാത്ര ദുരിതപൂര്‍ണമായി. ദേശസാത്കൃത റൂട്ടായ ഒടുവള്ളി-കുടിയാന്മല റോഡില്‍ കൊക്കമുള്ളുമുതല്‍ വലിയരീക്കമല ജങ്ഷന്‍വരെയുള്ള ഭാഗത്താണ് ദുരിതം.

കോട്ടമലയിലെ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ എതിര്‍പ്പ്

നടുവില്‍: ഉരുള്‍പൊട്ടലുണ്ടായ കോട്ടമലയിലെ ക്വാറിക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള നീക്കത്തില്‍ എതിര്‍പ്പ്. നടുവില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ രണ്ട് ക്വാറികള്‍ക്ക് ലൈസന്‍സ്

ശൈശവവിവാഹത്തിനെതിരെ സെമിനാർ

നടുവില്‍ :ശൈശവ വിവാഹത്തിനെതിരെ ബോധവൽക്കരണവുമായി ജനാതിപത്യ മഹിള അസോസിയേഷൻ “16വയസ്സിൽ വിവാഹം വേണ്ട വിദ്യാഭ്യാസം മതി”എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.നടുവിൽ

ബസ്സുകളില്ല; കെ.എസ്.ആര്‍.ടി.സി. യാത്രക്കാരെ വലയ്ക്കുന്നു

നടുവില്‍: തളിപ്പറമ്പ്-നടുവില്‍ കുടിയാന്മല റൂട്ടില്‍ കടുത്ത യാത്രാക്ലേശം. റൂട്ടില്‍ സര്‍വീസ് നടത്തുന്ന നാല് ബസ്സുകള്‍ അധികൃതര്‍ റദ്ദാക്കിയതാണ് യാത്രാക്ലേശത്തിന് കാരണമായത്.

ആശംസകളുമായി കുട്ടികള്‍ തപാലാഫീസില്‍

നടുവില്‍: ലോകതപാല്‍ദിനത്തില്‍ ആശംസകള്‍ നേരാന്‍ കുട്ടികള്‍ തപാലാഫീസിലെത്തി. വെള്ളാട് ഗവ. യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. തപാലാഫീസ് സന്ദര്‍ശിച്ചത്. ജീവനക്കാര്‍ക്കും ഓഫീസിലെത്തിയവര്‍ക്കും ഇവര്‍