Today:

 • 21ndvl1

  മുതിര്‍ന്നവര്‍ പറഞ്ഞു പഴയ ഓണത്തെക്കുറിച്ച്‌ ..

  0

  നടുവില്‍ :പഴയ ഓണത്തെപ്പറ്റി പറയാന്‍ മുതിര്‍ന്നവര്‍ കുട്ടികളുടെ അടുത്തെത്തി.ഇത്രയൊന്നും നിറപ്പകിട്ടില്ലായിരുന്നു അന്നത്തെ ഓണത്തിനെന്നുകേട്ടപ്പോള്‍ പലര്‍ക്കും നിരാശ.പുത്തരിയെക്കുറിച്ചും മഞ്ഞ ഒറ്റമുണ്ട് ഓണക്കോടിയായി ലഭിച്ചപ്പോള്‍ ഉണ്ടായ സന്തോഷത്തെ പറ്റിയും മുത്തച്ഛന്‍മാര്‍ ഓര്‍മപങ്കിട്ടു.ടി.വി ഇല്ലാതിരുന്ന അക്കാലത്തെ ഓണം മഹാ ബോറായിരുന്നിരിക്കും എന്ന സംശയവും ചില കുട്ടികള്‍ക്കുണ്ടായി ...

 • 14ndvl2

  ആള്‍ പൊക്കത്തില്‍ കപ്പ

  0

  നടുവില്‍: അഞ്ചരയടിയിലധികം നീളത്തില്‍ വളര്‍ന്ന കപ്പ വെള്ളാട് ടൗണിലെ അമ്പഴത്തിനാല്‍ രാധാകൃഷ്ണന്റെ കടയിലാണ് വില്പനയ്‌ക്കെത്തിച്ചത്. തേര്‍മലയിലെ കൊട്ടാരക്കര ജോസിന്റെ കൃഷിയിടത്തിലാണ് കപ്പ വളര്‍ന്നത്. അഞ്ചര കിലോ ഭാരമുണ്ട്. 375 total views, no views today

 • tn

  വേണമെങ്കില്‍ ചേന പാറപ്പുറത്തും..

  0

  നടുവില്‍: പാറയാണെന്ന് കരുതി സ്ഥലം വെറുതെ ഇടാന്‍ വരട്ടെ.മാവിലന്‍പാറ അവിടത്ത് കാവിനടുത്തെ ചേന കൃഷി കണ്ടു പഠിക്കൂ.ഉപേക്ഷിച്ച ടയറുകളില്‍ മണ്ണ് നിറച്ചു ചേന നട്ടത് വന്‍ വിജയം .ചേന മാത്രമല്ല കാച്ചിലും ചേമ്പും എല്ലാം ഇത്തരത്തില്‍ നട്ടിട്ടുണ്ട് . പി.രാഘവന്‍റെ സ്ഥലത്താണ് ...

 • 22ndvl1

  ഉത്തൂര്‍ റോഡില്‍ കലുങ്ക് പണി തുടങ്ങി; പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം

  0

  നടുവില്‍:ചെളിക്കുളമായി ഗതാഗതം ദുഷ്കരമായ ഉത്തൂര്‍ റോഡില്‍ കലുങ്ക് പണി തുടങ്ങി.കലുങ്കുകള്‍ക്കും റോഡു വികസനത്തിനും നബാര്‍ഡ് 40ലക്ഷം രൂപ അനുവദിച്ചതിനെ തുടര്‍ന്നാണിത്.നടുവില്‍ ഭാഗത്തു റോഡു വീതികൂട്ടും.കലുങ്കുകളും നിര്‍മ്മിക്കും. നടുവില്‍,ചെങ്ങളായി,കുറുമാത്തൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥ വിവാദമായിരുന്നു.കണ്ണാടിപ്പാറ,കുളത്തൂര്‍,കൂനം തുടങ്ങിയ പ്രദേശങ്ങളുടെ അവികസിതാവസ്ഥക്ക് റോഡിന്‍റെ നില ...

 • 21ndvl2

  കുടിയന്മാലയില്‍ ഒഴുക്കില്‍ പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

  0

  നടുവില്‍:ഒഴുക്കില്‍പെട്ടു കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കുടിയാന്മലയിലെ കോറപ്പള്ളി കെ.ടി.ജോര്‍ജിന്റെയും മിനിയുടെയും മകന്‍ ജോസ്.കെ.ജോര്‍ജിന്റെ മൃതശശരീരമാണ് ചെമ്പേരി പുഴയില്‍ മുല്ലക്കരി റോഡിനു സമീപത്തുരാവിലെ കണ്ടത്.ആറ്റുവഞ്ചിയില്‍ തങ്ങി നില്‍ക്കുന്ന നിലയിലായിരുന്നുമൃതദേഹം.അപകടം നടന്ന സ്ഥലത്തുനിന്നുഅഞ്ചു കി.മീ.അകലെയായിരുന്നു ഇത്. അഗ്നിശമന സേനയും പോലീസും ചേര്‍ന്നു ...

Options

Layout type:

liquidfixed

Layout color: