Today:

  • വയോധികന് പോലീസും സന്നദ്ധ സംഘടനകളും തുണയായി

    0

    നടുവില്‍: നാലുദിവസം പട്ടിണി കിടന്ന് രോഗശയ്യയിലായ വയോധികന് പോലീസും സന്നദ്ധ സംഘടനകളും തുണയായി. നടുവില്‍ ടൗണിനടുത്ത് പഞ്ചായത്ത് വക ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തനിച്ചു താമസിക്കുന്ന നമ്പൂരിക്കുന്നേല്‍ കുമാരനാണ് (80) സുമനസ്സുകളുടെ സഹായം ലഭിച്ചത്. കേരള പോലീസ് സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡെസ്‌ക്, വ്യാപാരി ...

  • തോടിനുനടുവില്‍ പ്രകൃതി തീര്‍ത്ത കുഴികള്‍

    0

    നടുവില്‍: തോടിനു നടുവില്‍ പ്രകൃതി തീര്‍ത്തത് മനോഹരമായ കുഴികള്‍. രണ്ടാളുയരമുള്ളതുള്‍പ്പെടെ ഇരുപതോളം കുഴികളുണ്ട് വെള്ളാട് കൂളിക്കുണ്ടിലെ പാറകളില്‍. ‘പോട്ട്‌ഹോള്‍’ എന്ന പേരിലറിയപ്പെടുന്ന ഈ കുഴികള്‍ വെള്ളം കുതിച്ചൊഴുകുമ്പോള്‍ കുഴികളില്‍പ്പെടുന്ന കല്ലുകള്‍ കറങ്ങി ഉരഞ്ഞ് വലുതാവുന്നതാണ്. 111 total views, 1 views today

  • വേനല്‍ കനത്തു; കാബേജും കോളിഫ്‌ളവറും കായ്ച്ചില്ല

    0

    നടുവില്‍: ശൈത്യകാല പച്ചക്കറികൃഷിയുടെ വിളവെടുപ്പ് വേനല്‍കനത്തിട്ടും നടന്നില്ല. മലയോര മേഖലയില്‍ കാബേജ്, കോളിഫ്‌ളവര്‍ കൃഷി ചെയ്തവരാണ് നിരാശരായത്. സപ്തംബര്‍, നവംബര്‍ മാസങ്ങളിലായി ചെയ്ത കൃഷി മൂന്നുമാസംകൊണ്ട് വിളവെടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. അധികൃതര്‍ നിര്‍ദ്ദേശിച്ചതുപോലെതന്നെ കൃഷിചെയ്തിട്ടും കാബേജ് ചെടികളില്‍ കാബേജും കോളിഫ്‌ളവര്‍ ചെടികളില്‍ പൂവും ...

  • പ്രവാസിലീഗ് സംഗമം

    0

    നടുവില്‍: നടുവില്‍ മേഖല പ്രവാസി ലീഗ് സംഗമവും മെമ്പര്‍ഷിപ്പ് കാമ്പയിനും നടന്നു. നിയോജകമണ്ഡലം സെക്രട്ടറി വി.എ.റഹീം ഉദ്ഘാടനം ചെയ്തു. സി.എച്ച്.അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞിമായിന്‍ ക്ലാസെടുത്തു. വി.പി.മൂസ്സാന്‍കുട്ടി, കെ.മുഹമ്മദ് കുഞ്ഞി, സി.എച്ച്.അബ്ദുള്ള, ഹുസൈന്‍ പുന്നക്കന്‍ എന്നിവര്‍ സംസാരിച്ചു. 118 total views, 1 views ...

  • വൈദ്യുതി ഒളിച്ചുകളിക്കുന്നു; ജനം ദുരിതത്തില്‍

    0

    നടുവില്‍: ഒരാഴ്ചയായി മലയോര മേഖലയില്‍ വൈദ്യുതി ഒളിച്ചുകളിക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. എസ്.എസ്.എല്‍.സി. പരീക്ഷാ സമയമായതിനാല്‍ ലോഡ്‌ഷെഡിങ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും സന്ധ്യക്ക് ഏഴിനുശേഷം വൈദ്യുതി മുടങ്ങുന്നത് പതിവായിട്ടുണ്ട്. പകല്‍സമയങ്ങളില്‍ ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതിനു പുറമെയാണിത്. ചെറുകിട വ്യവസായസ്ഥാപനങ്ങള്‍, ഫോട്ടോ സ്റ്റുഡയോകള്‍, കമ്പ്യൂട്ടര്‍ ...

Options

Layout type:

liquidfixed

Layout color: