Today:

  • ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്

    0

    നടുവില്‍: കാഞ്ഞങ്ങാട്ടുനിന്ന് ഒടയംചാല്‍, വെള്ളരിക്കുണ്ട്, ചെറുപുഴ, ആലക്കോട്, ചെമ്പേരി, ഇരിട്ടി, പയ്യാവൂര്‍, നടുവില്‍ വഴി ബാംഗ്ലൂരിലേക്ക് കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വീസ് തുടങ്ങി. കാഞ്ഞങ്ങാട്ടുനിന്ന് രാവിലെ എട്ടിനാണ് പുറപ്പെടുന്നത്. 11ന് നടുവിലിലെത്തും. വൈകിട്ട് 6.30നാണ് ബാംഗ്ലൂരിലെത്തുക. രാവിലെ ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുന്ന ...

  • ആദ്യകാല തൊഴിലാളികളെ ആദരിച്ചു

    0

    നടുവില്‍: സി.ഐ.ടി.യു. ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടുവില്‍ ലോക്കലിലെ ആദ്യകാല തൊഴിലാളികളെ ആദരിച്ചു. 30 തൊഴിലാളികളെയാണ് ആദരിച്ചത്. സാജു ജോസഫ് ഉദ്ഘാടനംചെയ്തു. കുടിയാന്മലയില്‍നിന്ന് നടുവിലിലേക്ക് ബൈക്ക് റാലി, സൗഹൃദ വടംവലി മത്സരം, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. പൊതുയോഗം കെ.കെ.പുരുഷോത്തമന്‍ ഉദ്ഘാടനംചെയ്തു. പി.വി.രാമചന്ദ്രന്‍, ...

  • കനകക്കുന്ന് തിരുനാള്‍ ശനിയാഴ്ച കൊടിയേറും

    0

    നടുവില്‍: കനകക്കുന്ന് ദേവാലയ തിരുനാള്‍ 30 മുതല്‍ ഏപ്രില്‍ ഏഴുവരെ നടക്കും. ശനിയാഴ്ച ഉച്ചക്ക് 2.30ന് ഫാ. ജോണ്‍ പൊന്നമ്പേല്‍ കൊടിയേറ്റ് നടത്തും. വൈകിട്ട് പ്രദക്ഷിണം നടക്കും. രാത്രി 10ന് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന നാടകമുണ്ടാവും. ഫാ. അബ്രഹാം ആനിശേരി, ...

  • പൂര്‍വവിദ്യാര്‍ഥി സംഗമം ഒന്നിന്

    0

    പുലിക്കുരുമ്പ: പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ 1997-98 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ഥികളുടെ സംഗമം ഏപ്രില്‍ ഒന്നിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9961744342. 135 total views, no views today

  • പ്രസംഗിക്കാന്‍ ഒരുപാടിഷ്ടപ്പെട്ട പെണ്‍കുട്ടി

    0

    നടുവില്‍: സുകുമാര്‍ അഴീക്കോടിന്റെ ആരാധികയാണ് രാജാക്കാട് ബസ്സപകടത്തില്‍ മരിച്ച മഞ്ജുഷ ബാലകൃഷ്ണന്‍. പ്രസംഗ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ മഞ്ജുഷയ്ക്ക് ലഭിച്ചിട്ടുണ്ട്. പഠനത്തിലും ഒന്നാമത്. വിനോദയാത്ര സംഘത്തില്‍ മരണപ്പെട്ടവരിലെ ഏകപെണ്‍കുട്ടി മഞ്ജുഷയാണ്. നടുവില്‍ ഉത്തൂരിലെ താഴെതുണ്ടിയില്‍ ബാലകൃഷ്ണനും സുശീലയുമാണ് മാതാപിതാക്കള്‍. നടുവിലിലെ ബാങ്കുകളിലെ ...

Options

Layout type:

liquidfixed

Layout color: