Today:

  • Vaithalmala

    വൈതല്‍മലയിലേക്ക് ഒരു യാത്ര

    0

    കഴിഞ്ഞ ദിവസം വൈതല്‍മലയിലേക്ക് ഒരു യാത്ര നടത്തി . ഈ ചുട്ടുപൊള്ളുന്ന വേനലില്‍ ശരീരത്തിനും മനസ്സിനും ഒരല്പം കുളിര്‍മ നല്‍കുവാന്‍ ഈ യാത്രക്ക് സാധിച്ചു . കുടുംബസമേധം ഉള്ള യാത്ര കുട്ടികള്‍ക്കും ഒരു പഠന അനുഭവം തന്നെ സമ്മാനിക്കുകയുണ്ടായി . എന്നാല്‍ ...

  • നടുവെ മുറിഞ്ഞ വൈദ്യുതിത്തൂണിന് അധികൃതര്‍വക ശസ്ത്രക്രിയ

    0

    നടുവില്‍: നടുവെ മുറിഞ്ഞ വൈദ്യുതിത്തൂണ്‍ മാറ്റാന്‍ നടപടിയായില്ല. മണ്ടളം ടൗണിനടുത്താണ് അപകടഭീഷണിയുമായി വൈദ്യുതിത്തൂണുള്ളത്. ആളുകള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ക്രീറ്റ് തൂണ് കമ്പിയും ക്ലാമ്പുംകൊണ്ട്‌കെട്ടിവെച്ചിരിക്കുകയാണ്. വാഹനമിടിച്ചതിനെത്തുടര്‍ന്നാണ് തൂണ് നടുവെ മുറിഞ്ഞത്. തിരക്കുപിടിച്ച റോഡരികിലെ തൂണുമാറ്റാന്‍ നടപടി വേണമെന്ന ആവശ്യമുയര്‍ന്നു. 75 total views, no views ...

  • വധശ്രമം: യൂത്ത് ലീഗുകാര്‍ക്ക് ഏഴുവര്‍ഷം തടവ്

    0

    നടുവില്‍ സിപിഐ എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ യൂത്ത് ലീഗ് നേതാവടക്കം അഞ്ചുപേര്‍ക്ക് ഏഴുവര്‍ഷം തടവ്. നടുവില്‍ സ്വദേശികളായ യൂത്ത് ലീഗ് ജില്ലാ ട്രഷററും ലീഗ് ജില്ലാ കമ്മിറ്റിയംഗവുമായ വി. പി മൂസാന്‍കുട്ടി(38), യൂത്ത് ലീഗ് നടുവില്‍ മണ്ഡലം പ്രസിഡന്റ് ...

  • യുവതിയുടെ ആത്മഹത്യ: നാലുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

    0

    നടുവില്‍: പീഡനത്തെതുടര്‍ന്ന് വികലാംഗ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാലു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. നടുവില്‍ വിളക്കണ്ണൂരിലെ പടയോട്ടില്‍ ജോസ്-ലില്ലി ദമ്പതികളുടെ മകള്‍ ജോമോള്‍ (23) ആണ് 2008 ഒക്ടോബര്‍ 25ന് വിഷംകഴിച്ച് ആത്മഹത്യ ചെയ്തത്.മാനഭംഗപ്പെടുത്തിയതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ...

  • മുതലത്തെയ്യം കെട്ടിയാടി

    0

    നടുവില്‍: മുതലയുടെ ഭാവചലനങ്ങളും ഐതിഹ്യവും ഓര്‍മിപ്പിക്കുന്ന തെയ്യം പോത്തുകുണ്ട് വീരഭദ്രക്ഷേത്രത്തില്‍ വെള്ളിയാഴ്ച കെട്ടിയാടി. പൂജയ്ക്ക് പതിവുതെറ്റി എത്തി കടവ് കടക്കാനാവാതെ വലഞ്ഞ നമ്പൂതിരിയെ പുഴകടത്താന്‍ മുതല എത്തിയെന്നും ക്ഷേത്രത്തിലെ ദേവി തൃപ്പണ്ടാറത്തമ്മയാണ് മുതലയായി വന്നതെന്നുമാണ് വിശ്വാസം. പുഴ നീന്തിക്കടക്കുന്നതും ഇഴയുന്നതുമായ ചലനങ്ങളാണ് ...

Options

Layout type:

liquidfixed

Layout color: