Today:

  • ndvl-ksrtc

    കെ.എസ്.ആര്‍.ടി.സി. അവഗണന നടുവില്‍-കുടിയാന്മല റൂട്ടില്‍ ദുരിതയാത്ര

    0

    നടുവില്‍: നടുവില്‍-കുടിയാന്മല റൂട്ടില്‍ യാത്രക്കാര്‍ക്ക് ദുരിതയാത്ര. കഴിഞ്ഞദിവസം രാവിലെ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നുള്ള ബസ്സും പയ്യന്നൂര്‍ ഡിപ്പോയില്‍നിന്നുള്ള ബസ്സും ഓടിയില്ല. ഇരിട്ടിയില്‍നിന്ന് പാണത്തൂരിലേക്കുപോകുന്ന സ്വകാര്യ ബസ് വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ഹില്‍റോഡ് വഴി തിരിച്ചുവിടുകയുംചെയ്തു. മൂന്നു ബസ്സുകള്‍ ഓടാതായതിനെത്തുടര്‍ന്ന് പിന്നീട്‌വന്ന ബസ്സില്‍ യാത്രക്കാര്‍ ...

  • naduvil 1

    പടപ്പേങ്ങാട് – വിളക്കണ്ണൂര്‍ റോഡില്‍ നടുവൊടിയും യാത്ര

    0

    നടുവില്‍: ഏറ്റെടുത്ത് ഒരു വര്‍ഷം കഴിഞ്ഞിട്ടും പി.ഡബ്ളു.ഡിയും തിരിഞ്ഞു നോക്കാതായതോടെ തകര്‍ന്ന പടപ്പേങ്ങാട്വിളക്കണ്ണൂര്‍ റോഡിലൂടെ യാത്ര ദുഷ്കരമായി. അഞ്ചിലേറെ ബസുകള്‍ സര്‍വീസ് നടത്തുന്ന റൂട്ടില്‍ റോഡ് തകര്‍ച്ച മൂലം മിക്കപ്പോഴും സര്‍വീസ് മുടക്കുന്നതും പതിവായി. ഇത് മൂലം സ്കൂള്‍ വിദ്യാര്‍ഥികളടക്കം കടുത്ത ...

  • naduvil 1

    ചപ്പാരപ്പടവും മംഗര സെന്‍റ് തോമസും ജേതാക്കള്‍

    0

    നടുവില്‍: നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചപ്പാരപ്പടവ് സ്കൂളും എല്‍.പി വിഭാഗത്തില്‍ മംഗര സെന്‍റ് തോമസ് എല്‍.പി സ്കൂളും ഓവറോള്‍ ചമ്പ്യന്മാരായി. എല്‍.പി വിഭാഗത്തില്‍ ക്വീന്‍മേരി എല്‍.പി സ്കൂള്‍ ...

  • naduvil 1

    തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള തുടങ്ങി

    0

    നടുവില്‍: തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ ശാസ്ത്രമേള നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ പി.ടി.മാത്യുവിന്റെ അധ്യക്ഷതയില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. ഇ.ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സജി കുറ്റിയാനിമറ്റം, ജനപ്രതിനിധികളായ ...

  • naduvil

    ഡി.സി.സി. ജാഥക്ക് സ്വീകരണം ..

    0

    നടുവില്‍: ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന രാഷ്ട്രീയ വിശദീകരണ ജാഥക്ക് നടുവിലില്‍ സ്വീകരണം നല്‍കി.വിന്‍സന്റ് പല്ലാട്ട് അധ്യക്ഷത വഹിച്ചു.റിജില്‍ മാക്കുറ്റി,സജീവ്‌ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.ഗോവിന്ദന്‍,ജോഷി കണ്ടത്തില്‍,ബേബി ഓടംപള്ളീല്‍,പി.പി.അജയന്‍,വി.അന്‍വര്‍,റോബിന്‍സ് കുറ്റ്യാനിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ജോണ്‍സന്‍ തച്ചേട്ട് നന്ദി പറഞ്ഞു. 138 total views, no ...

Options

Layout type:

liquidfixed

Layout color: