Today:

  • Orkkayam road inaguraution

    ഓര്‍ക്കയംപാലം തുറന്നു

    0

    നടുവില്‍: നടുവില്‍ പഞ്ചായത്തിലെ ഓര്‍ക്കയംതോടിന് നിര്‍മിച്ച പാലം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനംചെയ്തു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സജി കുറ്റിയാനിമറ്റം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷെരീഫ, ജോഷി കണ്ടത്തില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.എന്‍.ബാലകൃഷ്ണന്‍, ജോസഫ് കുന്നേല്‍, ത്രേസ്യാമ്മ ...

  • 15ndvl3-Thurumbi Kottayamthatt taring inauguration

    തുരുമ്പി-കോട്ടയംതട്ട് റോഡിന്റെ പ്രവൃത്തി തുടങ്ങി

    0

    നടുവില്‍: തുരുമ്പി-കോട്ടയംതട്ട് റോഡിന്റെ ടാറിങ് പ്രവൃത്തി മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം സജി കുറ്റിയാനിമറ്റം, ജോഷി കണ്ടത്തില്‍, ത്രേസ്യാമ്മ ടോമി, ജോസഫ് കുന്നേല്‍, അഗസ്റ്റിന്‍ മഞ്ഞളാങ്കല്‍, ടി.എന്‍.ബാലകൃഷ്ണന്‍, കെ.ഗോവിന്ദന്‍, വിന്‍സന്റ് പല്ലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ...

  • Rakshamarch-Naduvil (1)

    കേരള രക്ഷാമാർച്ച്: ഇരിക്കൂർ മണ്ഡലം സ്വീകരണം 22ന് നടുവിലിൽ

    0

    നടുവിൽ: ‘മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരള രക്ഷാമാർച്ചിന് ഇരിക്കൂർ നിയോജകമണ്ഡലം സ്വീകരണം 22ന് വൈകിട്ട് നാലിന് നടുവിൽ ടൗണിൽ നൽകും. നടുവിൽ വ്യാപാരഭവനിൽ നടന്ന സംഘാടക സമിതിരൂപീകരണ ...

  • chaparapadavu shanthi sthal ulghadanam

    ചപ്പാരപ്പടവ് പഞ്ചായത്തിന്‍റെ ജൈവ വൈവിധ്യകേന്ദ്രം തുറന്നു

    0

    നടുവില്‍: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് ജൈവവ വൈവിധ്യ കേന്ദ്രത്തിനായി മംഗര ബദരിയ നഗര്‍ പുഴയോരത്ത് സ്ഥാപിച്ച ശാന്തിസ്ഥല്‍ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്തു. തൃശൂരില്‍ സബ്കലക്ടറായിരുന്നപ്പോള്‍ ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി നടത്താന്‍ ആലോചിച്ച ശില്‍പശാല ഇനി കണ്ണൂരില്‍ നടത്തുമെന്ന് രാജമാണിക്യം പറഞ്ഞു. ...

Options

Layout type:

liquidfixed

Layout color: