Today:

  • road kayyeyriyya matil alakode

    പഞ്ചായത്ത് റോഡ് കൈയേറി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കി

    0

    നടുവില്‍: പഞ്ചായത്ത് റോഡ് കൈയേറി നിര്‍മിച്ച മതില്‍ ആലക്കോട് പഞ്ചായത്ത് പൊളിച്ചുനീക്കി. ആലക്കോട് ബസ്സ്റ്റാന്‍ഡ് റോഡരികില്‍ ദൂരപരിധി പാലിക്കാതെ നിര്‍മിച്ച മതിലാണ് ജെ.സി.ബി ഉപയോഗിച്ച് പൊലീസ് സഹായത്തോടെ പൊളിച്ചുനീക്കിയത്. അനധികൃതമായി നിര്‍മിച്ച മതില്‍ പൊളിച്ചുനീക്കണമെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ഉടമ എരുവാട്ടി സ്വദേശി ...

  • 12ndvl1

    വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്

    0

    നടുവില്‍ : വിവാഹ പാര്‍ട്ടി സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഉളിക്കല്‍ നിന്ന് തേര്‍ത്തല്ലിയിലേക്ക് പോവുകയായിരുന്ന ജീപാണ് നടുവില്‍ താവൂന്ന്‍ വളവില്‍ അപകടത്തില്‍പ്പെട്ടത്.നെല്ലിക്കാംപൊയില്‍ സ്വദേശികളായ ശൈലജ (38)സുചിത്ര (25)മനോജ്‌,സജു(30)ശ്രുതി (18)അതുല്ല്യ(15)ജ്യോതിഷ്(17)ഡ്രൈവര്‍ ഗിരീഷ്‌ ...

  • 3ndvl3

    മുതലത്തെയ്യം ഇഴഞ്ഞാടി; അനുഗ്രഹത്തിന് തിരക്ക്‌

    0

    നടുവില്‍: പോത്തുകുണ്ട് വീരഭദ്രക്ഷേത്രത്തില്‍ മുതലത്തെയ്യം കെട്ടിയാടി. മുതലയെപ്പോലെ ഇഴഞ്ഞ് ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്ന തെയ്യം കാണാന്‍ നിരവധി ആളുകള്‍ ക്ഷേത്രമുറ്റത്തെത്തി. ക്ഷേത്രപൂജാരിയെ പുഴ കടക്കാന്‍ സഹായിച്ച മുതലയെ തെയ്യരൂപത്തില്‍ കെട്ടിയാടുന്നതാണ് ഈ അപൂര്‍വ തെയ്യം. തൃപ്പണ്ടാറത്തമ്മയെന്ന ദേവിയാണ് മുതലയായി എത്തിയതെന്നാണ് വിശ്വാസം. മാവില ...

  • MAil  a

    കരിയര്‍ ഗൈഡന്‍സ് ക്ലാസ്‌

    1

    നടുവില്‍: കേരളത്തില്‍ തൊഴിലില്ലായ്മ ഉണ്ടാവുന്നത് ലക്ഷ്യബോധമില്ലാതെയുള്ള പഠനം മൂലമാണെന്ന് ഡോ. പി.ആര്‍.വെങ്കിട്ടരാജ് പറഞ്ഞു. കുടിയാന്മല അനുപമ ഗ്രന്ഥാലയം സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തംഗം മോളി ജെയിംസ് അധ്യക്ഷതവഹിച്ചു. ഡോ. പി.ജെ. വിന്‍സന്റ് ഉദ്ഘാടനംചെയ്തു. ഫാ. ജോസ് തൈക്കുന്നുംപുറം, ...

  • naduvil panchayath janasevana kenthram

    ഉദ്ഘാടനം കഴിഞ്ഞ് നാലുമാസത്തിനകംനടുവില്‍ പഞ്ചായത്തിന്‍റെ ജനസേവന കേന്ദ്രം പൂട്ടി

    0

    നടുവില്‍: നടുവില്‍ പഞ്ചായത്ത് കരുവന്‍ചാലില്‍ തുടങ്ങിയ ജനസേവന കേന്ദ്രം അടച്ചുപൂട്ടി. കരുവന്‍ചാല്‍ മേഖലയിലുള്ളവര്‍ക്ക് നടുവിലില്‍ വരാതെ വിവിധ ഡിപാര്‍ട്മെന്‍റുകളുടെ സേവനം എന്ന പ്രഖ്യാപനവുമായി ആരംഭിച്ച കേന്ദ്രം നാലുമാസത്തിനകമാണ് അനാഥമായത്. കൃഷി, വെറ്ററിനറി, ആയുര്‍വേദ ചികിത്സാ സേവനം ആഴ്ചയില്‍ രണ്ടുദിവസം വീതം ലഭ്യമാക്കുമെന്നായിരുന്നു ...

Options

Layout type:

liquidfixed

Layout color: