Today:

  • 26ndvl1

    റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി അരി വിതരണം ചെയ്തു …

    0

    നടുവില്‍ : നടുവിൽ കെ അബ്ദുൾ റഹ്മാൻ ചാരിറ്റബിൾ സൊസൈറ്റി റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അരി വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ എം ജോസഫ് നിർവ്വഹിച്ചു. ബി അബൂബക്കർ അദ്ധ്യക്ഷനായി. സിപിഐ ...

  • 2014-07-20 16.36.42

    നടുവിലില്‍ ATM കൌണ്ടര്‍ തുറന്നു …

    4

    നടുവില്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആദ്യ ATM പ്രവര്‍ത്തനം തുടങ്ങി .   സിണ്ടിക്കേറ്റ് ബാങ്കിന്‍റെ ATM ആണ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.നടുവില്‍ ബ്രാഞ്ചിന്റെ കെട്ടിടത്തില്‍ തന്നെയാണ് എ ടി എം പ്രവര്‍ത്തിക്കുന്നത്.മറ്റ് രണ്ട് ബാങ്കുകള്‍ കൂടി ATM സ്ഥാപിച്ചിട്ടുണ്ട് ...

  • kanivu thedi kansil alakkode rayaroom

    കന്‍സിലിന് നടക്കാന്‍ കരുണ വറ്റാത്തവര്‍ കനിയണം

    0

    നടുവില്‍: എല്ലിന് ബലക്ഷയം, രക്തയോട്ടത്തിന് തടസ്സം, ഒപ്പം അപസ്മാരവും. ഈ രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുകയാണ് ആലക്കോട് രയരോത്തെ കൂവപുറത്ത് ആയിശയുടെയും കരീമിന്‍െറയും ഇളയ മകനായ 13കാരന്‍ കന്‍സില്‍. രക്തയോട്ടത്തിന്‍െറ തടസ്സം നീക്കുന്നതിന് ഇരുകാലിനും മണിപ്പാല്‍ കസ്തൂര്‍ബ ആശുപത്രിയില്‍ ഓപറേഷന്‍ നടത്തി. എല്ലിന്‍െറ ...

  • 12ndvl1

    ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍സ് യൂണിയന്‍ ജില്ലാ നേതൃത്വ ക്യാമ്പ്

    0

    നടുവില്‍: കേരള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍സ് യൂണിയന്‍ ജില്ലാ നേതൃത്വ ക്യാമ്പ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍ണ്ട് പി ടി .മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്‍ണ്ട് ഇ. മോഹനന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡന്‍ണ്ട് ബൈജു തങ്കപ്പന്‍ ,സെക്രട്ടറി വി ...

  • 9ndvl1

    പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ തെരുവുനായ്ക്കള്‍ കയ്യടക്കി .

    0

    നടുവില്‍: നടുവില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറി. ഹാളിനകത്തും പുറത്തുമായി നിരവധി പട്ടികള്‍ താവളമാക്കിയിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസ്,ഹോമിയോ ആസ്പത്രി ,കൃഷിഭവന്‍ ,കുടുംബക്ഷേമ ഉപകേന്ദ്രം,അങ്കണവാടി തുടങ്ങി ഏഴോളം ഓഫീസുകള്‍ അടുത്തടുത്തായാണ് പ്രവര്‍ത്തിക്കുന്നത്.ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്.കമ്മ്യൂണിറ്റിഹാള്‍ അടച്ചിടാത്തതുമൂലം പട്ടികള്‍ ഹാളിനുള്ളിലും ...

Options

Layout type:

liquidfixed

Layout color: