Today:

  • 7ndvl2

    ജെ.സി.ഐ. അനുമോദിച്ചു

    0

    നടുവില്‍: ജെ.സി.ഐ. നടുവില്‍ മികച്ച വിദ്യാര്‍ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണംചെയ്തു. കെ.എസ്.അജിത്, ലയ പോള്‍, കെ.പ്രിയങ്ക എന്നിവരെ അനുമോദിച്ചു. അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ പ്രതിഭാനിര്‍ണയ പരീക്ഷയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തു. ആലക്കോട് സി.ഐ. പി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.പി.ദാമോദരന്‍ ...

  • naduvil

    റബ്ബര്‍ വിലയിടിവ് ; പ്രധിഷേധ ചങ്ങലയില്‍ രോഷമിരമ്പി

    0

    നടുവില്‍: റബ്ബര്‍ വിലയിടിവ് തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ കുടിയാന്മാലയില്‍ റബ്ബര്‍ ചങ്ങല തീര്‍ത്തു.സമരത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.കുടിയാന്മാലയില്‍ നടന്ന സമരം ഫാ: ജോസ് തൈക്കുന്നുംപുറം ഉല്‍ഘാടനം ചെയ്തു.കത്തോലിക്ക കോണ്‍ഗ്രസ്,ഇന്‍ഫാം,ടി എസ് എസ് എസ്,കെ സി വൈ എം,മാതൃവേദി തുടങ്ങിയ ...

  • 30ndvl2d

    വെറും പാവമല്ലേ ഈ പച്ചിലപ്പാമ്പ് ….

    0

    നടുവില്‍ : അയ്യോ പാവത്തെപ്പോല്‍ ഇലപ്പടര്‍പ്പുകളില്‍ പതുങ്ങിയിരിക്കുന്ന പച്ചിലപ്പാമ്പ് വെറും പാവമല്ല. കഴിഞ്ഞ ദിവസം കുടിയാന്മല കനകകുന്നില്‍ ഇവന്‍ അകത്താക്കിയത്‌ സ്വന്തം വര്‍ഗ്ഗക്കാരനായ വലിയ ചേരപ്പാമ്പിനെ. ബിജു തെക്കരയുടെ വീടിനോട് ചേര്‍ന്നായിരുന്നു പാമ്പുകളുടെ മല്‍പ്പിടുത്തം. രണ്ട് മീറ്ററിലധികം നീളമുള്ള പച്ചിലപ്പാമ്പ് ഒന്നര ...

  • 26ndvl1

    ഉണര്‍വ്വ്;മാനസികാരോഗ്യപദ്ധതി ഉദ്ഘാടനം ചെയ്തു

    0

    നടുവില്‍:നടുവില്‍ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി മന്ത്രി കെ.സി ജോസഫ്‌ ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എം പി മുഖ്യ അതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത്പ പ്രസിഡന്‍ണ്ട് പ്രൊ: കെ സരള ...

Options

Layout type:

liquidfixed

Layout color: