Today:

  • 10469061_311963525661474_6095660386654937301_n

    കലോത്സവം നാടകോത്സവമാക്കി മാറ്റി: നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ

    0

    നടുവില്‍:ചപ്പാരപ്പടവ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ മത്സരിച്ച് 4 വിഭാഗത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി കലോത്സവം നാടകോത്സവമാക്കി നടുവിൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ. സംസ്കൃതം- യുപി, ...

  • Naduvil muslim yuthileeg shudeekaranam

    നടുവില്‍ ടൗണ്‍ വൃത്തിയാക്കി

    0

    നടുവില്‍: മുസ്ലിം യൂത്ത് ലീഗ് നടുവില്‍മേഖലാ കമ്മിറ്റി നടുവില്‍ടൗണും പരിസരവും വൃത്തിയാക്കി. യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ വി.പി.മൂസാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് മിദുലജ്, വി.പി.മിസ്ഹബ്, കെ.പി.നസീഫ്, ഇസ്മയില്‍, സി.എച്ച്.റഹീസ്, സി.എച്ച്.അന്‍സില്‍, ജുബൈര്‍, ജംഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 192 total ...

  • News (2)

    ജോസഫ് ഇരുപ്പക്കാട്ട് അനുസ്മരണം

    0

    നടുവില്‍: കുടിയാന്മലയിലെ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജോസഫ് ഇരുപ്പക്കാട്ടിന്റെ ഒന്നാം ചരമവാര്‍ഷികം കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി ആചരിച്ചു. ഫോട്ടോ അനാച്ഛാദനവും അനുസ്മരണ യോഗവും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജോര്‍ജ് നെല്ലുവേലില്‍ അധ്യകഷതവഹിച്ചു. ജോസഫ് കൊട്ടുകാപ്പള്ളി, വിന്‍സന്റ് ...

  • 24ndvl1

    അരങ്ങില്‍ കലുങ്ക് തകര്‍ന്നു; കുടിയാന്മല റോഡില്‍ അപകടക്കെണി

    0

    നടുവില്‍: നടുവില്‍-കുടിയാന്മല റോഡില്‍ അരങ്ങില്‍ കലുങ്ക് തകര്‍ന്നു. മൂന്നുമാസം മുമ്പ് തകര്‍ന്ന കലുങ്ക് നന്നാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. റോഡിന്റെ മധ്യഭാഗത്ത് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. വാഹനങ്ങള്‍ വഴിമാറിയാണ് ഓടുന്നത്. തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ കല്ലുകള്‍ കൂട്ടിവെച്ചാണ് അപകടമൊഴിവാക്കുന്നത്. തൊട്ടടുത്തുതന്നെ വളവുള്ളതിനാല്‍ രാത്രിയിലും മറ്റും ...

Options

Layout type:

liquidfixed

Layout color: