Today:

  • naduvilnews

    കരുവന്‍ചാലിനുമുന്നില്‍ കടമ്പകളേറെ

    0

    നടുവില്‍: നിര്‍ദിഷ്ട കരുവന്‍ചാല്‍ പഞ്ചായത്ത് നിലവില്‍വരുമ്പോള്‍ മുന്നില്‍ ഒട്ടേറെ കടമ്പകള്‍. ഏപ്രില്‍ ആദ്യത്തോടെ പഞ്ചായത്തിന് ആവശ്യമായ ഓഫീസ് സൗകര്യം ഒരുക്കുകയും സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് ഉത്തരവിറക്കുകയും വേണം. നിലവില്‍ കരുവന്‍ചാലില്‍ സര്‍ക്കാര്‍ ഓഫീസുകളോ സ്വന്തമായ ഭൂമിയോ ഇല്ല. വാടകക്കെട്ടിടത്തില്‍വേണം ഓഫീസിന്റെ പ്രവര്‍ത്തനം ...

  • 14ndvl2

    പന്നിപ്പടക്കം കടിച്ച നായയുടെ തല പൊട്ടിച്ചിതറി …

    0

    നടുവില്‍:പന്നിപ്പടക്കം കടിച്ച നായയുടെ തല പൊട്ടിച്ചിതറി.ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കൂനം ഉണ്ണിപോയിലിലാണ് സംഭവം.ചതുപ്പ് നിലത്ത് ഒളിച്ചുവച്ചതായിരുന്നു പടക്കം.ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തീയണച്ചു.സമീപത്ത് നിന്ന് തന്നെ മറ്റൊരുപടക്കവും കണ്ടെത്തി.കാട്ടുപന്നികളെ നായാടുന്നത് ഈ പ്രദേശത്ത് നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഉപേക്ഷിച്ചുപോകുന്ന പടക്കങ്ങള്‍ നാട്ടുകാര്‍ക്കും ...

  • IMG_20150111_161935

    നാട്ടുകാര്‍ക്ക് ഭീഷണിയായി വില്ലേജ് ഓഫീസ് കെട്ടിടം

    0

    നടുവില്‍ : ന്യൂനടുവില്‍ വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം നാട്ടുകാര്‍ക്ക് ഭീഷണിയായി. ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് ഈ കെട്ടിടം. ഒരു വശത്തെ ജനലും ചുമരും കോണ്‍ക്രീറ്റും ഇടിഞ്ഞുതാണുകിടക്കുകയാണ്. വ്യാപാരസ്ഥാപനങ്ങളും നിരവധി പീടികകളും ഇതിനടുത്തുണ്ട്. കെട്ടിടത്തിനുമുന്നിലെ കൂറ്റന്‍ തണല്‍മരവും ചുവടുദ്രവിച്ച് കെട്ടിടത്തിനു മുകളിലേക്കു ...

  • 4ndvl1

    നടുവില്‍ തഹ്സിനുല്‍ ഇസ്ലാം മദ്രസയുടെ നേതൃത്വത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു.

    0

    നടുവില്‍ : നടുവില്‍ തഹ്സിനുല്‍ ഇസ്ലാം മദ്രസയുടെ നേതൃത്വത്തില്‍ നബിദിന റാലി സംഘടിപ്പിച്ചു. മദ്രസ അങ്കണത്തില്‍ നിന്നും ആരംഭിച്ച് നടുവില്‍ പടിഞ്ഞാറെ കവലവരെയും തിരിച്ച് നടുവില്‍ ടൌണിലെത്തി ഫാറൂഖ് മസ്ജിദില്‍ സമാപിച്ചു.സ്കൌട്ട്,ദഫ് തുടങ്ങിയവയുടെ അകമ്പടിയോടെയാണ് റാലി.മഹല്ല് കമ്മിറ്റി പ്രസിഡന്‍ണ്ട് നൂറുദ്ധീന്‍ ഹാജി ...

Options

Layout type:

liquidfixed

Layout color: