Today:

  • 22ndvl1

    കോണ്‍ക്രീറ്റുചെയ്ത റോഡ് ഒരുവര്‍ഷത്തിനകം വെട്ടിപ്പൊളിച്ചു

    0

    നടുവില്‍: കോണ്‍ക്രീറ്റ് ചെയ്ത റോഡരിക് ഒരുവര്‍ഷം തികയുംമുമ്പ് വെട്ടിപ്പൊളിച്ചു. നടുവില്‍ മെയിന്റോഡില്‍നിന്ന് പഞ്ചായത്തിലേക്ക് പോകുന്ന റോഡിന്റെ ഒരുവശമാണ് അമ്പതു മീറ്ററോളം പൊളിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്കുന്നതിനാണ് ബി.എസ്.എന്‍.എല്‍. റോഡ് പൊളിച്ചത്. ടൗണില്‍നിന്ന് മലിനജലം കുത്തിയൊഴുകി ഇതുവഴിയുള്ള ...

  • 19ndvl1

    കുടിവെള്ളപദ്ധതി പാഴായി; ചെമ്പേച്ചിമൊട്ടയില്‍ കുടിവെള്ളക്ഷാമം

    0

    നടുവില്‍: രാജീവ്ഗാന്ധി കുടിവെള്ളപദ്ധതി പ്രകാരം ചെന്‌പേരിമൊട്ടയില്‍ നടപ്പാക്കിയ പദ്ധതി പാഴായി. 15 ലക്ഷം രൂപ ചെലവില്‍ 2002-ലാണ് പണി പൂര്‍ത്തിയാക്കിയത്. വീടുകളിലേക്കുള്ള ടാപ്പ് ഉള്‍പ്പെടെ സ്ഥാപിച്ചെങ്കിലും വൈദ്യുതി ഇല്ലെന്ന കാരണം പറഞ്ഞ് ഉദ്ഘാടനം നീട്ടുകയായിരുന്നു. ഇപ്പോള്‍ വൈദ്യുതി എത്തിയെങ്കിലും നിര്‍മിച്ച ടാങ്കിന് ...

  • naduvilnews

    വോളിമേളക്ക് മണ്ടളം ഒരുങ്ങി

    0

    നടുവില്‍ : സ്വന്തമായി കളിസ്ഥലം എന്ന ലക്ഷ്യത്തോടെ നടുവില്‍ മണ്ടളത്ത് ഗ്രീന്‍ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ 18 മുതല്‍ ആരംഭിക്കുന്ന സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 18ന് വൈകിട്ട് 7.30ന് നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ...

  • 17ndvl1

    ബാലഗോകുലം ശില്പശാല

    0

    നടുവില്‍: ബാലഗോകുലം ജില്ലാ രക്ഷാധികാരി ശില്പശാല നടുവില്‍ മൂകാംബിക വിദ്യാലയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് എ.എന്‍.അജയകുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സമിതിയംഗം പി.സജീവന്‍ ഉദ്ഘാടനം ചെയ്തു. പി.ഒ.രാജീവന്‍, ടി.ഒ.സുരേഷ്, എം.എം.ഗോവിന്ദന്‍, ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. മനോജ്കുമാര്‍ സ്വാഗതവും ഏ.സി.പുഷ്പ നന്ദിയും പറഞ്ഞു. ...

  • naduvilnews

    മാവേലി സ്റ്റോറില്‍നിന്ന് വാങ്ങിയ അരിയില്‍ പ്ലാസ്റ്റിക് മാലിന്യം

    0

    നടുവില്‍: നടുവിലിലെ മാവേലി സ്റ്റോറില്‍നിന്നുവാങ്ങിയ അരിയില്‍ പ്ലാസ്റ്റിക്കിനോട് സൗദൃശ്യമുള്ള വസ്തു കണ്ടെത്തി. ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകന്‍ ചേടിച്ചേരിയിലെ പ്രദീപനാണ് മാവേലി സ്റ്റോറില്‍നിന്ന് ഒരാഴ്ച മുന്പ് അരിവാങ്ങിയത്. വീട്ടില്‍ പാചകം ചെയ്യുന്നതിനിടയില്‍ ഇദ്ദേഹത്തിന്റെ അമ്മ വി.ടി.ഭാനുമതി ടീച്ചറാണ് പ്ലാസ്റ്റിക് പോലുള്ള കട്ടിയുള്ള പാട ...

Options

Layout type:

liquidfixed

Layout color: