Today:

  • Anusmaranam

    പി.പി.കൃഷ്ണന്‍ നമ്പ്യാര്‍ അനുസ്മരണം

    0

    നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.കൃഷ്ണന്‍ നമ്പ്യാരുടെ അനുസ്മരണസമ്മേളനം നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ത്രേസ്യാമ്മ ടോമി അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ., ഇ.അനന്തന്‍ നമ്പ്യാര്‍ എന്നിവര്‍ ...

  • 12ndvl1

    ക്ഷീരകര്‍ഷകന് വിഷുക്കൈനീട്ടം; പദ്ധതിക്കുതുടക്കമായി

    0

    നടുവില്‍: പുലിക്കുരുമ്പ ക്ഷീരസംഘത്തില്‍ ക്ഷീരകര്‍ഷകന് വിഷുക്കൈനീട്ടം പദ്ധതിക്ക് തുടക്കമായി. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനംചെയ്തു. ജനവരി ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ അളന്ന പാലിന് ലിറ്ററിന് രണ്ടുരൂപ ഇന്‍സെന്റീവ് നല്കുന്നതാണ് പദ്ധതി. ക്ഷീരസംഘം പ്രസിഡന്റ് ജോസഫ് കാപ്പുകാട്ടില്‍ അധ്യക്ഷതവഹിച്ചു. വി.എം.ജോസഫ്, ബിജു സ്‌കറിയ, ...

  • 11ndvl1

    അമ്പത് ലക്ഷം അനുവദിച്ച ഓവുചാല്‍ നിര്‍മാണം മുടങ്ങി

    1

    നടുവില്‍: പൊതുമരാമത്ത് വകുപ്പ് അമ്പത് ലക്ഷം അനുവദിച്ച നടുവില്‍ ടൗണ്‍ ഓവുചാല്‍ വികസനം എങ്ങുമെത്തിയില്ല. ഓവുചാല്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം സമീപത്തുള്ളവര്‍ വിട്ടുനല്കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമായത്. ടെന്‍ഡര്‍ ജോലികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. എന്നാല്‍ സ്ഥലം ഏറ്റെടുത്തുനല്കാന്‍ പൊതുമരാമത്ത് വകുപ്പ് ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെട്ടുവെങ്കിലും ...

  • a

    ആര്‍ക്കും വേണ്ടാതെ കശുമാമ്പഴം

    1

    നടുവില്‍: മറുനാട്ടില്‍ ഏറെ പ്രിയമുള്ള കശുമാമ്പഴം ആര്‍ക്കും വേണ്ടാതെ നശിക്കുന്നു. മലയോരമേഖലയിലാകെ കശുവണ്ടി ശേഖരിക്കുന്നതോടൊപ്പം കശുമാങ്ങകള്‍ നശിപ്പിക്കുകയാണ് കര്‍ഷകര്‍. ഓരോ വര്‍ഷവും ടണ്‍കണക്കിനു മാങ്ങകളാണ് ഇങ്ങനെ നശിപ്പിക്കുന്നത്. നല്ലവിളവും മികച്ച മാമ്പഴവും കിട്ടുന്ന സമയമാണിത്. അന്യസംസ്ഥാനങ്ങളില്‍ സ്‌ക്വാഷ്, ജാം, അച്ചാര്‍ തുടങ്ങിയവ ...

  • 8ndvl2

    കടയുടമക്ക് സഹായധനം കൈമാറി ….

    0

    നടുവില്‍: താവുന്ന് കവലയില്‍ തീയിട്ട് നശിപ്പിച്ച കടക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നടുവില്‍ യൂനിറ്റ് ഒരു ലക്ഷം രൂപ സഹായം നല്‍കി.കാരോന്നന്‍ വീട്ടില്‍ ഷിബുവിന്‍റെതാണ് കട. 344 total views, no views today

Options

Layout type:

liquidfixed

Layout color: