Naduvilnews

നടുവില്‍ ആസ്ഥാനമായി പോലീസ് സ്റ്റേഷന്‍ അനുവദിക്കണം -യൂത്ത് ലീഗ്‌

നടുവില്‍: നടുവില്‍ ആസ്ഥാനമായി പോലീസ് സ്റ്റേഷനും ഇലക്ട്രിസിറ്റി സര്‍ക്കിള്‍ ഓഫീസും അനുവദിക്കണമെന്ന് യൂത്ത് ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പില്‍ ഉത്തരവെത്തിയില്ല

നടുവില്‍: ഒടുവള്ളി-നടുവില്‍-കുടിയാന്മല റോഡ് മെക്കാഡം ടാറിങ്ങിന് അനുമതി നല്‍കിയുള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ ഉത്തരവ് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കിട്ടിയില്ല.

കവുങ്ങുകളില്‍ വീണ്ടും മഞ്ഞളിപ്പ് രോഗം

നടുവില്‍:നടുവില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കവുങ്ങുകളില്‍ മഞ്ഞളിപ്പ് രോഗം പടരുന്നു.നേരത്തെ വന്‍തോതില്‍ രോഗംബാധിച്ച് കൃഷി നശിച്ച തോട്ടങ്ങളിലെ അവശേഷിക്കുന്ന കവുങ്ങുകളില്‍

മനോഹരം, മാവിലന്‍പാറ മാവിലന്‍പാറ

നടുവില്‍: കാഴ്ചയുടെ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് മാവിലന്‍പാറ, കാക്കപ്പൂക്കളുടെ നീലിമയും കാറ്റിലാടുന്ന കണ്ണാന്തളിയും ഇവിടെ എത്തുന്നവരുെട മനംകവരും. മയിലും കാട്ടുകോഴിയും മുയലുമൊക്കെ

റോഡു നിറഞ്ഞ്ഉണ്ണിക്കണ്ണന്‍മാര്‍ ആഹ്ലാദത്തിമര്‍പ്പില്‍ ശ്രീകൃഷ്ണ ജയന്തി

നടുവില്‍:റോഡു നിറഞ്ഞ് ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും നടന്നു നീങ്ങി.അകമ്പടിയായി നിശ്ചലദൃശ്യങ്ങളും.നടുവിലില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.തൃക്കോവില്‍ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച