Today:

  • വഴിയോരക്കച്ചവടം നിയന്ത്രിക്കണം

    0

    നടുവില്‍:വഴിയോരക്കച്ചവടം നിയന്ത്രിക്കാന്‍ നടപടികളെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നടുവില്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരിഭവനില്‍ നടന്ന സമ്മേളനം ജില്ലാപ്രസിഡന്റ് ദേവസ്യമേച്ചേരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എസ്.സജിത്ത് അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങള്‍, നൃത്തസന്ധ്യ, ഗാനമേള, കുടുംബസഹായനിധിവിതരണം എന്നിവയും നടന്നു. പെന്‍ഷന്‍വിതരണം ജോര്‍ജ് തോണിക്കല്‍ ഉദ്ഘാടനം ...

  • വിവരാവകാശനിയമം; സഹകരണ സ്ഥാപനം മറുപടി നല്‍കുന്നില്ലെന്ന് പരാതി

    0

    നടുവില്‍: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ സഹകരണസ്ഥാപനം മറുപടിനല്‍കുന്നില്ലെന്ന് പരാതി. നടുവിലിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കെ.വി.പ്രവീണാണ് പരാതിക്കാരന്‍. നിയമനവുമായി ബന്ധപ്പെട്ട് നടുവിലിലെ സഹകരണസ്ഥാപനത്തിന് നല്‍കിയ അപേക്ഷയ്ക്ക് മറുപടിക്കായി സ്ഥാപനം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേപ്രശ്‌നവുമായി ബന്ധപ്പെട്ട് മറ്റൊരുവ്യക്തി ...

  • വിദ്യാര്‍ഥികള്‍ക്കുള്ള കെ.എസ്.ആര്‍.ടി.സി. യാത്രാപാസ് കിട്ടാന്‍ ദുരിതം

    0

    നടുവില്‍: കെ.എസ്.ആര്‍.ടി.സി.യുടെ സൗജന്യ യാത്രാപാസ് എടുക്കാനെത്തുന്നവര്‍ക്ക് ജില്ലാ ഡിപ്പോയില്‍ ദുരിതം. ബുധനാഴ്ച മാത്രമാണ് പാസ് പുതുക്കിനല്‍കുന്നത്. അതുതന്നെ രാവിലെ 10 മണി മുതല്‍ ഒരുമണി വരെ മാത്രം. മലയോരമേഖലയില്‍ നിന്നെത്തുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ സംവിധാനംമൂലം കൃത്യമായി പാസ് മാറ്റിയെടുക്കാന്‍ കഴിയുന്നില്ല. ...

Options

Layout type:

liquidfixed

Layout color: