Today:

  • നടുവിലില്‍ മോഷ്ടാക്കള്‍ വിലസുന്നു പോലീസ് ഉറങ്ങുന്നു ..

    0

    നടുവില്‍ : നടുവിലും പരിസരപ്രദേശങ്ങളിലും മോഷണം വീണ്ടും. റിപബ്ലിക് ദിന രാത്രിയില്‍ രണ്ടുകടകളിലും കേന്ദ്ര ഗവ : സ്ഥാപനമായ തപാലഫീസിലും കള്ളന്മാര്‍ വിലസി . നടുവില്‍ സെന്‍ട്രലിലെ  പലചരക്കുകട ,ടൌണിലെ സ്റെഷനറി കടയിലുമാണ് കളവു നടന്നത് , പലചരക്ക് കടയില്‍നിന്ന് 10000 ...

  • ലിജോമാണിയുടെ നേട്ടത്തില്‍ ജന്മനാടിന് അഭിമാനം

    0

    ലിജോമാണി 2007ല്‍ സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി തിരിച്ചെത്തിയപ്പോള്‍ പിതാവ് മാണി, അമ്മ ലിസി, കായിക പരിശീലകന്‍ തോമസ് സി.കുന്നുംപുറം എന്നിവരോടൊപ്പം (ഫയല്‍ ചിത്രം) നടുവില്‍: ലുധിയാനയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ മികച്ച നേട്ടമുണ്ടാക്കിയ ലിജോ മാണിയുടെ ...

  • മൈസൂരില്‍ വിനോദ യാത്രക്കുപോയവര്‍ക്ക് ഭക്ഷ്യ വിഷബാധ …

    0

    നടുവില്‍ : മൈസൂരില്‍ വിനോദ യാത്രക്കുപോയവര്‍ക്ക് ഭക്ഷ്യ വിഷബാധ, 250 തോളം പേര്‍  ഇതേതുടര്‍ന്ന് ചികില്‍സ്സയിലാണ്,.ഏറെപേര്‍ക്കും ചര്‍ദിയും , വയറു വേദനയുമാണ് ലക്ഷണം , സ്കൂളില്‍നിന്നും ,കോളേജില്‍നിന്നും യാത്രപോയ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമാണ് വിഷബാധ ഏറ്റത്,ഇതില്‍ നടുവില്‍ സ്വദേശികളും ഉണ്ട് .മൈസൂരിലെ മലയാളി ...

  • നടുവിലില്‍ കുടിവെള്ളവിതരണം പ്രതിസന്ധിയില്‍ …

    0

    നടുവില്‍ : നടുവില്‍ പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം പേരിനുമാത്രമായി . അര മണിക്കൂര്‍ നേരത്തേക്ക് മാത്രമുള്ള വെള്ളം പോലും പൈപ്പ് വഴി ലഭിക്കുന്നില്ല ,സര്‍ക്കാര്‍ ആസ്പത്രിക്കും താവൂന്ന് കവലക്കും ഇടയില്‍ മാത്രമാണ് വെള്ളം ലഭിക്കുന്നത് , കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ...

Options

Layout type:

liquidfixed

Layout color: