Today:

  • കശുവണ്ടി വില താഴോട്ട്; കര്‍ഷകര്‍ ആശങ്കയില്‍..

    0

    നടുവില്‍: കശുവണ്ടി വില അനുദിനം താഴോട്ടു പോകുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. തുടക്കത്തില്‍ കിലോക്ക് 80 രൂപ ലഭിച്ചിരുന്നത് ഇന്നലെ 67 രൂപയിലത്തെി. വിലയിടിവ് തുടര്‍ന്നാല്‍ പാട്ടകൃഷിക്കാര്‍ക്കടക്കം കനത്ത നഷ്ടം നേരിടും.വിലയിടിവിനൊപ്പം പൂ കരിച്ചിലും വ്യാപിക്കുന്നത് കര്‍ഷകരെ വെട്ടിലാക്കിയിരിക്കുകയാണ്. കശുവണ്ടിയുടെ നല്ല വിളവെടുപ്പ് ...

  • എയിഡ്സ് ബോധവല്‍ക്കരണ തെരുവുനാടകം നടന്നു …

    0

    നടുവില്‍ : KAIROS  കണ്ണൂരിന്‍റെ ആഭിമുഖ്യത്തില്‍  എയിഡ്സ് ബോധവല്‍ക്കരണ തെരുവുനാടകം നടുവില്‍ ബസ്‌ സ്റ്റാന്റ്  പരിസരത്ത് നടന്നു. നടുവില്‍ പഞ്ചായത്ത് വികസന കാര്യ ചെയര്‍മാന്‍ ടി എന്‍ .ബാലകൃഷ്ണന്‍ ഉല്‍ഘാടനവും,പ്രൊജക്റ്റ്‌ കോഡിനേട്ടര്‍ രാജു സ്വാഗതവും പറഞ്ഞു . 118 total views, no ...

  • സപ്താഹയജ്ഞം സംഘാടകസമിതിയോഗം

    0

    നടുവില്‍:തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ എട്ടുവരെ നടക്കുന്ന ശ്രീമദ്ഭഗവത്ഗീതാ സപ്താഹയജ്ഞത്തിന്റെ സംഘാടകസമിതിയോഗം 12ന് നാലുമണിക്ക് ക്ഷേത്രപരിസരത്ത് ചേരും.  116 total views, no views today

  • നടുവില്‍-കുടിയാന്മല റൂട്ടില്‍ യാത്രക്ലേശം രൂക്ഷം

    0

    നടുവില്‍:കുടിയാന്മല-നടുവില്‍ റൂട്ടില്‍ യാത്രക്ലേശം രൂക്ഷം. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നേരെയായ സര്‍വീസുകള്‍ വീണ്ടും പഴയതുപോലെയായിട്ടുണ്ട്. നിലവില്‍ ആറോ ഏഴോ ബസ്സുകള്‍ മാത്രമാണ് ഓടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. രാവിലെയും വൈകുന്നേരവും ഇവിടേക്ക് ബസ് കാത്തുനില്‍ക്കുന്ന ജനക്കൂട്ടം തളിപ്പറമ്പ് ടൗണിലെ പതിവുകാഴ്ചയായി മാറിയിട്ടുണ്ട്. മണിക്കൂറുകള്‍ ...

  • അജ്ഞാത ജീവി കോഴികളെ കൊന്നൊടുക്കുന്നു ..

    0

    നടുവില്‍ : അജ്ഞാത ജീവി വീടുകളില്‍ നിന്ന് കോഴികളെ കൊന്നൊടുക്കുന്നു  ,നടുവിലിനടുത്ത് ആട്ടുകുളം ,ഉത്തുര്‍ ,പെരൂഞ്ഞി ഭാഗങ്ങളിലെ എട്ടോളം വീടുകളിലെ കോഴികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടയില്‍ ആക്രമണത്തിനിരയായത്.ഇരുപത്തഞ്ചോളം കോഴികള്‍ ഇ.തുവരെ നഷ്ട്ടമായിട്ടുണ്ട് ,കോഴിക്കൂടിന്റെ വാതിലുകള്‍ നല്ലവണ്ണം പൂട്ടിയിട്ടും കടിച്ചും ,മാന്തിയും  തുറന്നാണ്ജീവികളുടെ ...

Options

Layout type:

liquidfixed

Layout color: