Today:

  • വാടകവീട് വൃത്തിയാക്കുന്നതിനിടയില്‍ ബോംബ്‌പൊട്ടി യുവാവിന് പരിക്ക്

    0

    സ്ഫോടനം നടന്ന വീടും പരിസരവും  ഫോട്ടോ& വീഡിയൊ :Naushaad Naduvil  നടുവില്‍: വാടകയ്‌ക്കെടുത്ത വീട് വൃത്തിയാക്കുന്നതിനിടയില്‍ ബോംബ്‌പൊട്ടി യുവാവിന് പരിക്കേറ്റു. ശ്രീകണ്ഠപുരം നടുവില്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഷാജി (22)ക്കാണ് പരിക്കേറ്റത്. ബോംബ്ചീളുകള്‍ മുഖത്തും കണ്ണിലും തെറിച്ച് പരിക്കേറ്റ ഷാജിയെ പരിയാരം ...

  • കര്‍ശന നടപടി വേണം -സി.പി.എം.

    0

    നടുവില്‍: നടുവിലില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ ബോംബ്‌സ്‌ഫോടനങ്ങളെക്കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം. നടുവില്‍ ലോക്കല്‍ സെക്രട്ടറി സാജു ജോസഫ് ആവശ്യപ്പെട്ടു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താന്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 111 total views, no views today

  • ബോംബ്‌സ്‌ഫോടനം: സമഗ്രാന്വേഷണം വേണം -മുസ്‌ലിംലീഗ്

    0

    നടുവില്‍: നടുവിലില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ്‌സ്‌ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് നടുവില്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. നടുവില്‍ പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം. ശ്രമം നടത്തുകയാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു.Mohanan alora 112 total views, ...

  • അയ്യപ്പ-വനദുര്‍ഗാക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷം

    0

    നടുവില്‍: നടുവില്‍ അയ്യപ്പ-വനദുര്‍ഗാ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷവും ലക്ഷംദീപം സമര്‍പ്പണവും മാര്‍ച്ച് 23, 24 തീയതികളില്‍ നടക്കും. ക്ഷേത്രംതന്ത്രി നടുവത്ത് പുടയൂര് നാരായണന്‍ നമ്പൂതിരി കാര്‍മികനാകും. 23 ന് 6.30 ന് ഗണപതിഹോമം, 6.30 ദീപാരാധന, 7.30 അത്താഴപൂജ, 24 ന് ...

  • വയോജന നയം നടപ്പിലാക്കും .കെ സി .ജോസഫ്‌ ..

    0

    കുടിയാന്മല :വയോജന നയം നടപ്പിലാക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രതിജ്ഞ ബദ്ധമാനെന്നു മന്ത്രി കെ സി .ജോസഫ്‌ അഭിപ്രായപ്പെട്ടു .കുടിയാന്മല വയോജന വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .ഫാ : ഡോ: ജോസ് വെട്ടിക്കല്‍ അദ്ധ്യക്ഷനായി . 138 total views, ...

Options

Layout type:

liquidfixed

Layout color: