Today:

  • പാലക്കയം തട്ടില്‍ വ്യാപക ഭൂമികൈയേറ്റം.

    0

    നടുവില്‍: വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ള നടുവില്‍ പഞ്ചായത്തിലെ പാലക്കയം തട്ടില്‍ വ്യാപക ഭൂമികൈയേറ്റം. പത്തേക്കറോളം സ്ഥലം ‘കൈയേറാനുള്ള’ വ്യക്തികളുടെ ശ്രമം നടുവില്‍ വില്ലേജോഫീസറുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തടഞ്ഞു. കമ്പിവേലി കെട്ടി കൈയേറിയ ഭൂമിയില്‍ നിന്നൊഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പൈതല്‍മലയോട് ചേര്‍ന്ന് ...

  • സഹായധനം വിതരണം ചെയ്തു…

    0

    നടുവില്‍: കല്ലേറില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ലിജോ സെബാസ്റ്റ്യന് കെ.എസ്.ടി. വര്‍ക്കേഴ്‌സ് യൂണിയന്‍ സഹായധനം വിതരണം ചെയ്തു. ജയകുമാര്‍ ചൂളിക്കണ്ടി, എം.സജീവന്‍, എം.എസ്.പ്രസാദ്, പി.എസ്.തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. 127 total views, no views today

  • ആശ്വാസ് മെഡിക്കല്‍ ക്യാമ്പ്

    0

    നടുവില്‍: ജില്ലാ പഞ്ചായത്ത്, ജില്ലാ സാക്ഷരതാ മിഷന്‍, ആരോഗ്യവകുപ്പ്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ നടുവില്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ആദ്യ മെഡിക്കല്‍ ക്യാമ്പ് 12ന് നടക്കും. കരുവഞ്ചാല്‍ സെന്റ് ജോസഫ്‌സ് ഹോസ്​പിറ്റലില്‍ ആണ് ക്യാമ്പ് ...

  • വയോജനവേദി നടുവില്‍ യൂനിറ്റ്

    0

    നടുവില്‍: വയോജനവേദി നടുവില്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം വി.വി.നാരായണന്‍ നമ്പ്യാരുടെ അധ്യക്ഷതയില്‍ അഗസ്റ്റിന്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍.വി.ഭാസ്‌കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ജി.ഗോപാലകൃഷ്ണന്‍ നായര്‍, പി.പി.ദാമോദരന്‍ നമ്പ്യാര്‍, കെ.പി.കേശവന്‍ മാസ്റ്റര്‍, ടി.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വയോജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ സൗജന്യമായി ചികിത്സ ...

  • സാംസ്‌കാരിക സംഗമവും പുസ്തക വിതരണവും

    0

    നടുവില്‍: നടുവില്‍ സെന്‍ട്രല്‍ ലൈബ്രറിയില്‍ ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ സംഗമവും പുസ്തകവിതരണവും പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് കുന്നേല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജേഷ് മാക്കൂട്ടത്തില്‍, വി.ജെ.പ്രകാശന്‍, ജോസഫ് പരവം പറമ്പില്‍, ദേവസ്യ മുളന്തറ, ജയപ്രകാശ് ...

Options

Layout type:

liquidfixed

Layout color: