Today:

  • ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

    0

    നടുവില്‍: നടുവില്‍ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നടുവില്‍ അക്ഷയ കേന്ദ്രത്തില്‍ നടക്കും. 25.26 തീയതികളിലാണ് പുതുക്കല്‍. 2010-11 കാലയളവില്‍ പുതുക്കിയതും മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്നതുമായ കാര്‍ഡുകളാണ് പുതുക്കി നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. Mohanan alora. 119 total views, no ...

  • ബോധവത്കരണ ക്ലാസ് നടന്നു …

    0

    നടുവില്‍: നടുവില്‍ മഹല്ല് സംസം സെക്ടര്‍ ബാലവേദി വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെ എങ്ങനെ നേരിടാം എന്നവിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ഖത്തീബ് ഷൗക്കത്ത് ഫൈസി ഉദ്ഘാടനംചെയ്തു. കെ.മുഹമ്മദ്കുഞ്ഞി അധ്യക്ഷനായി. മോഹനന്‍ അളോറ ക്ലാസെടുത്തു. കെ.പി.ഹനീഫ് സ്വാഗതവും കെ.സിറാജ് നന്ദിയുംപറഞ്ഞു.  137 total views, no ...

  • നടുവില്‍ കൃഷിഭവന്‍ കര്‍ഷകപെന്‍ഷനുള്ള അപേക്ഷ ക്ഷണിച്ചു.

    0

    നടുവില്‍: നടുവില്‍ കൃഷിഭവന്‍ കര്‍ഷകപെന്‍ഷനുള്ള അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ ഒന്നിന് 60 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് അപേക്ഷിക്കാം. പത്ത് സെന്റിനും രണ്ട് ഹെക്ടറിനും ഇടയില്‍ കൃഷി ചെയ്യുന്നവരാകണം. 10വര്‍ഷം കാര്‍ഷികജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. വരുമാന സര്‍ട്ടിഫിക്കറ്റ്, കൈവശരേഖ, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും ...

  • നടുവിലില്‍ രണ്ടാം ദിവസവും കനത്ത മഴ …

    0

    നടുവില്‍:: തുടര്‍ച്ചയായി രണ്ടാം ദിവസവും മലയോരമേഖലയില്‍ മഴപെയ്തു. മണിക്കൂറോളം നിന്നുപെയ്ത മഴ കനത്തചൂടിന് ആശ്വാസമായി. കാര്‍ഷികമേഖലയും സക്രിയമായി. കപ്പ ക്കൃഷിയുംമറ്റും ചെയ്യാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ഇതിനുപുറമെ റബര്‍കര്‍ഷകര്‍ക്കും മഴ ആശ്വാസമായി. ഉത്പാദനംകുറഞ്ഞ് കര്‍ഷകര്‍ റബര്‍ ടാപ്പിങ് നിര്‍ത്താനിരിക്കെയാണ് മഴയെത്തിയത്. കശുവണ്ടിക്കര്‍ഷകര്‍, കന്നുകാലിക്കര്‍ഷകര്‍ ...

  • ഈ മണ്ണില്‍ ജീരകം വിളയും….

    0

    നടുവില്‍ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് സാജു എടുത്ത ഫോട്ടോ  നടുവില്‍ : കൊളീ ഫ്ലെവരും ,കാബേജും വിളഞ്ഞുതുടങ്ങിയ ജീരകവും വിളയുന്നു ,നടുവില്‍ ബസ്സ് സ്റ്റാന്‍ഡില്‍ മുറുക്കാന്‍ കട നടത്തുന്ന സന്തോഷാണ് ജീരകവിത്ത് മുളപ്പിചെടുതത് ,മുറുക്കാനില്‍ ചേര്‍ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നും കൊണ്ടുവന്ന ജീരകം ...

Options

Layout type:

liquidfixed

Layout color: