Naduvilnews

നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു …

നടുവില്‍ : താഴെ വിളക്കന്നൂര്‍ നീര്‍ത്തട വികസന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി വാരാചരണവും വൃക്ഷത്തൈ -നടീല്‍ വസ്തുക്കളുടെ വിതരണവും നടന്നു

കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ രക്ഷപ്പെട്ടു

നടുവില്‍: ഓട്ടത്തിനിടയില്‍ 20 മീറ്റര്‍ താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെ വിളക്കണ്ണൂര്‍ തിരിക്കലിലെ

ഭാരതാംബിക യുപി സ്കൂള്‍ പ്രവേശനോല്‍സവം

നടുവില്‍ : പൊട്ടന്‍ പ്ലാവ്‌ ഭാരതാംബിക യുപി സ്കൂള്‍ പ്രവേശനോല്‍സവം ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ജോഷി കണ്ടത്തില്‍ ഉല്‍ഘാടനം ചെയ്തു

പോളിടെക്‌നിക്കും യാഥാര്‍ഥ്യമായില്ല നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ ഇല്ലായ്മകളുടെ അധ്യയന വര്‍ഷം…

നടുവില്‍: പുതിയ അധ്യയനവര്‍ഷത്തിനു തുടക്കമാവുമ്പോള്‍ നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് ഇല്ലായ്മകള്‍ മാത്രം. കാല്‍നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന് സ്ഥിരമായ കെട്ടിടസൗകര്യം

ലഹരിവിരുദ്ധ ക്യാമ്പയിന്‍…

നടുവില്‍: എം.എസ്.എഫ്. നടുവില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. റാലി, പോസ്റ്റര്‍ പ്രചാരണം എന്നിവ നടന്നു.