Today:

  • താവുന്ന് റോഡിലെ ഗതാഗതതടസ്സം മാറിയില്ല

    0

    നടുവില്‍: റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിക്കാന്‍ കൂറ്റന്‍കല്ലുകള്‍ നിരത്തിയിട്ട താവുന്ന്കവല-താവുന്ന് റോഡിലെ ഗതാഗതതടസ്സം ഒരുമാസം കഴിഞ്ഞിട്ടും മാറ്റിയില്ല. പ്രതിഷേധത്തെ തുടര്‍ന്ന് 2 ലക്ഷം രൂപ അറ്റകുറ്റപ്പണിക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ചെങ്കിലും ഈ തുക ഉപയോഗിച്ചുള്ള കുഴിയടക്കല്‍ താവുന്ന് കവലയില്‍ നിന്ന് 1 കിലോമീറ്റര്‍ ...

  • സി എച്ച് സൗധം മുനവറലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും ..

    0

    നടുവില്‍ : നടുവില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ച സി എച്ച് മുഹമ്മദ്‌ കോയ സ്മാരക സൗധം വെള്ളിയാഴ്ച പാണക്കാട് സയ്യദ് മുനവറലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്യും ,രാവിലെ പത്തുമണിക്കാണ് ചടങ്ങ് ,കെ പി ഹംസക്കുട്ടി അധ്യക്ഷത വഹിക്കും ...

  • KSRTC ബസ്‌ മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്

    0

    നടുവില്‍ : മടക്കാട്  KSRTC ബസ്‌ മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക് ,നിസാര പരിക്കുകളാണ്,കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല ,മടക്കാട് ബസ്‌ സ്റ്റോപ്പി നടുത്തുവച്ചാണ് അപകടം ,ബ്രേക്ക്‌ നഷ്ട പ്പെട്ടതിനെതുടര്‍ന്ന് തിട്ടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു ,മുന്‍പില്‍ വാഹനം ഉള്ളതുകൊണ്ട് തിട്ടയിലേക്ക് ഇടിച്ചു കയറ്റിയതിനെത്തുടര്‍ന്നു ...

  • നടുവില്‍ ന്യുസിന്‍റെ വിഷു ആശംസകള്‍

    0

    വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം.മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമാ യത് മഹാവിഷു എന്നും ...

Options

Layout type:

liquidfixed

Layout color: