Naduvilnews

പരിശീലനം…..

നടുവില്‍:പാഴാക്കി കളയുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം വായാട്ടുപറമ്പില്‍ ആരംഭിച്ചു. തലശ്ശേരി സോഷ്യല്‍ സര്‍വീസസ്

തൊഴിലാളികളെ പിരിച്ചുവിട്ടു ; ബസ്‌ ജീവനക്കാര്‍ ധര്‍ണ്ണ നടത്തി ..

നടുവില്‍ : ഏഴ് വര്‍ഷമായി ജോലിചെയ്തുവരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച്‌ ബസ്‌ ജീവനക്കാര്‍ ഉടമയുടെ വീടിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

ധനവകുപ്പിന്‍റെ എതിര്‍പ്പ് : നടുവില്‍ പോളിടെക്നിക് നഷ്ടമായി ..

നടുവില്‍: നടുവില്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ പോളിടെക്നിക്കായി ഉയര്‍ത്തുന്നത് ഈ വര്‍ഷവും നടന്നില്ല. ധനവകുപ്പ് തടസ്സം നിന്നതിനെ തുടര്‍ന്നാണത്രെ നടുവില്‍ പോളിടെക്നിക്

കൃഷ്ണന്‍ നമ്പ്യാര്‍ അപൂര്‍വ വ്യക്തിത്വം- പ്രൊഫ. മുഹമ്മദ് അഹമ്മദ്…

നടുവില്‍: കരുണ്യത്തിന്റെ ദീപ്ത സ്മരകള്‍ ഉയര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വമാണ് പി.പി.കൃഷ്ണന്‍ നമ്പ്യാരെന്ന് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ്

ബസ് അനുവദിക്കണം…

നടുവില്‍: മാനന്തവാടി, കോഴിക്കോട് റൂട്ടില്‍ ഓട്ടം നിര്‍ത്തിയ ബസ്സുകള്‍ക്ക്പകരം പുതിയ ബസ്സുകള്‍ അനുവദിക്കണമെന്ന് നടുവില്‍ ബസ് പാസഞ്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.