Today:

  • നടുവിലില്‍ ഒരാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങി. ..

    0

    നടുവില്‍:നടുവിലില്‍ ഒരാഴ്ചയായി കുടിവെള്ളവിതരണം മുടങ്ങി. വൈരാണിയിലെ പമ്പ് ഹൗസില്‍ സ്ഥാപിച്ച് മൂന്ന് മോട്ടോറുകളും കത്തിയതിനെ തുടര്‍ന്നാണ് കുടിവെള്ളം മുടങ്ങിയത്. കിണറിനകത്തുണ്ടായിരുന്ന മോട്ടോറുകള്‍ കരയ്‌ക്കെടുത്ത് അഴിച്ചിട്ട നിലയിലാണുള്ളത്. പമ്പിങ്ങിനുപയോഗിക്കുന്ന കിണറില്‍ ധാരാളം വെള്ളമുണ്ടെങ്കിലും കുടിവെള്ളക്ഷാമം രൂക്ഷമായി പ്രദേശത്ത് ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. രണ്ട് മണിക്കൂര്‍ ...

  • കാറ്റില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു…

    0

    നടുവില്‍: രണ്ടാഴ്ച മുമ്പ് മഴയോടൊപ്പമുണ്ടായ കാറ്റില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു. മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു അധ്യക്ഷത വഹിച്ചു. പൂര്‍ണമായി വീട് തകര്‍ന്ന നടുവില്‍ വില്ലേജിലെ മൂന്നുപേര്‍ ഉള്‍പ്പെടെ 78 ആളുകള്‍ക്കാണ് സഹായധനം ...

Options

Layout type:

liquidfixed

Layout color: