Today:

  • കല്ലേപാലം പണി ദ്രുതഗതിയില്‍; അരീക്കമലക്കാര്‍ക്ക് പ്രതീക്ഷ…

    0

    നടുവില്‍: കല്ലേപാലത്തിന്റെ പണി ദ്രുതഗതിയിലായി. ആദ്യഘട്ടം കോണ്‍ക്രീറ്റിങ് ജോലികള്‍ പൂര്‍ത്തിയായി. വളരെ വേഗം പണി തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. രണ്ടേകാല്‍ കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. ഫിബ്രവരി 2ന് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞാണ് ശിലാസ്ഥാപനം നടത്തിയത്. കുടിയാന്മലയില്‍നിന്ന് വലിയരീക്കമല, ചോലപ്പുനം, ...

  • റോഡ് തകര്‍ച്ച: കണ്ണാടിപ്പാറ നിവാസികള്‍ ദുരിതത്തില്‍….

    0

    നടുവില്‍: നടുവില്‍- കണ്ണാടിപ്പാറ- പൊക്കുണ്ട് റോഡില്‍ കണ്ണാടിപ്പാറ വരെയുള്ള റോഡ് തകര്‍ന്നത് ജനങ്ങള്‍ക്ക് ദുരിതമായി. മൂന്ന് വര്‍ഷമായി ടാറിങ് നടത്താത്തതിനെത്തുടര്‍ന്ന് നാലു കി. മീറ്ററോളം ദൂരം പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. നിരവധി ബസ്സുകളും വാഹനങ്ങളും കടന്നുപോയിരുന്ന റോഡില്‍ ഗതാഗതം തീര്‍ത്തും ദുഷ്‌കരമായി. ...

  • പ്രകൃതിക്ഷോഭ ദുരിതാശ്വാസം…

    0

    നടുവില്‍:കഴിഞ്ഞ വര്‍ഷം പ്രകൃതി ക്ഷോഭത്തില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കുള്ള ദുരിതാശ്വാസ വിതരണം 29 മുതല്‍ കൃഷിഭവനില്‍ നടക്കുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.  126 total views, no views today

  • കര്‍ഷകര്‍ കുടിയിറങ്ങുന്ന ചെകുത്താന്‍കാട്ടില്‍ വന്‍കിട ക്വാറിക്ക് നീക്കം

    0

    നടുവില്‍: കാര്‍ഷികവിളകളുടെ രോഗബാധയും വന്യമൃഗശല്ല്യവും മൂലം കര്‍ഷകര്‍ കുടിയറങ്ങുന്ന ചെകുത്താന്‍കാട് മലയില്‍ വന്‍കിട ക്വാറിക്ക് നീക്കം. വൈതല്‍മലയോട് ചേര്‍ന്ന് വനപ്രദേശത്തുനിന്ന് ഏതാനും മീറ്റര്‍ അകലെയാണ് നിര്‍ദ്ദിഷ്ട ക്വാറിയും ക്രഷറും സ്ഥാപിക്കുന്നത്. ക്വാറി സ്ഥാപിക്കുന്നതോടുകൂടി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന് കാണിച്ച് കവരപ്ലാവ് ...

  • പുലിക്കുരുമ്പയിലെ വയലും നികത്തുന്നു…..

    0

    നടുവില്‍:നടുവില്‍ പഞ്ചായത്തില്‍ അവശേഷിച്ചിരുന്ന പുലിക്കുരുമ്പയിലെ വയലുകളും നികത്തുന്നു. ടൗണിനോട് ചേര്‍ന്ന് മൂന്നേക്കറോളം സ്ഥലമാണ് ഘട്ടംഘട്ടമായി നികത്തിയെടുക്കുന്നത്. ഏതാനും വര്‍ഷം മുമ്പുവരെ രണ്ടുവിള കൃഷി നടത്തിയിരുന്ന വയലുകളാണിതെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, ജലദൗര്‍ലഭ്യവും കാലാവസ്ഥയിലുണ്ടായ മാറ്റവും നെല്‍കൃഷിക്ക് അനുയോജ്യമല്ലാതായതോടെ സ്ഥലമുടമകള്‍ കൃഷി ഉപേക്ഷിച്ചു. ...

Options

Layout type:

liquidfixed

Layout color: