Today:

  • ജെ.സി.ബി.കയറി സ്ലാബുകള്‍ തകര്‍ന്നു; കുടിയാന്മല ടൗണില്‍ മലിനജലം ഒഴുകുന്നു

    0

    നടുവില്‍: കുടിയാന്മല ടൗണിലെ ബസ്‌സ്റ്റോപ്പില്‍ ഓവുചാലിന് മുകളിലെ സ്ലാബുകള്‍ ജെ.സി.ബി.കയറിയതിനെത്തുടര്‍ന്ന് തകര്‍ന്നു. റോഡ് നിറഞ്ഞ് മലിനജലം ഒഴുകാന്‍ തുടങ്ങിയതോടെ ജനം ബുദ്ധിമുട്ടിലായി. റോഡരികിലെ പറമ്പിലെ മണ്ണ് നീക്കാന്‍ ജെ.സി.ബി.സ്ലാബുകള്‍ക്ക് മുകളിലൂടെ കയറ്റിയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. 5 സ്ലാബുകള്‍ ഇങ്ങനെ തകര്‍ന്നു. അടിയില്‍ ...

  • പൈതല്‍മല ടൂറിസം കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു

    0

    നടുവില്‍: പൈതല്‍മലയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായി പൈതല്‍മല ടൂറിസം കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു. സ്വകാര്യ മേഖലയിലെ ആറ് ടൂറിസം പദ്ധതികള്‍ ചേര്‍ന്നാണ് കണ്‍സോര്‍ഷ്യത്തിന് രൂപം നല്‍കിയിരിക്കുന്നത്. കൃഷി, ആയുര്‍വേദം, പാരമ്പര്യ വൈദ്യം, കോഴി, ആട്, കന്നുകാലി, മുയല്‍, തേനീച്ചകൃഷി, ഹോംസ്റ്റേ, ...

  • ചെറുപുഴ-ഇരിട്ടി റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ പിന്‍വാങ്ങി

    0

    നടുവില്‍: പന്ത്രണ്ടോളം സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്ന ചെറുപുഴ-ഇരിട്ടി റൂട്ടില്‍ ബസ്സുകള്‍ കൂട്ടത്തോടെ ഓട്ടം നിര്‍ത്തി. ഇതേത്തുടര്‍ന്ന് മലയോര ഹൈവേയില്‍ കടുത്ത യാത്രക്ലേശം അനുഭവപ്പെടുകയാണ്. നിലവില്‍ ഒടുവള്ളി വഴി ഓടുന്ന മൂന്ന് ബസ്സുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഹില്‍റോഡ് തുറന്നതോടെ റൂട്ട് മാറി ...

  • കനകക്കുന്നില്‍ ക്വാറിക്ക് നീക്കം; ആശങ്കയില്‍ നാട്ടുകാര്‍..

    0

    നടുവില്‍: വൈതല്‍ അടിവാരത്തില്‍ കനകക്കുന്ന് കേന്ദ്രീകരിച്ച് ക്വാറി തുടങ്ങാന്‍ നീക്കം. കുട്ടിപ്പുല്ല്, ചെകുത്താന്‍കാട്, വനമേഖലയില്‍ നിന്ന് 50 മീറ്റര്‍ അകലംപോലുമില്ലാത്ത സ്ഥലത്താണ് ക്വാറി തുടങ്ങാന്‍ ശ്രമം നടക്കുന്നത്. രണ്ട് ദേവാലയങ്ങളും തുരുമ്പി എല്‍.പി. സ്‌കൂളും നിര്‍ദ്ദിഷ്ട സ്ഥലത്തിന് സമീപത്താണ്. വന്‍തോതില്‍ ഭൂമി ...

Options

Layout type:

liquidfixed

Layout color: