Today:

  • വൈദ്യുതിമുടക്കം പതിവെന്ന് പരാതി

    0

    നടുവില്‍: നടുവില്‍ മേഖലയില്‍ വൈദ്യുതിമുടക്കം പതിവായതായി പരാതി. മഴ പെയ്തുതുടങ്ങിയാല്‍ വൈദ്യുതി ഇല്ലാതാവുന്ന സ്ഥിതിയാണുള്ളത്. ശനിയാഴ്ച രാത്രിയില്‍ നിലച്ച വൈദ്യുതി ഞായറാഴ്ച രാത്രിയിലാണ് പുനഃസ്ഥാപിച്ചത്. രാത്രിസമയങ്ങളില്‍ ഇടവിട്ട് വൈദ്യുതി നിലയ്ക്കുന്നുണ്ട്. 108 total views, 1 views today

  • പ്രശ്‌നചിന്ത…

    0

    നടുവില്‍: തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രശ്‌നചിന്ത 3ന് രാവിലെ 9 മുതല്‍ നടക്കും. ജോത്സ്യന്‍ മുരളീധര വാര്യര്‍ നേതൃത്വം നല്കും. 227 total views, no views today

  • ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം….

    0

    നടുവില്‍: നടുവില്‍ ഗ്രാമപ്പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് ഉദ്ഘാടന സമയത്തില്‍ മാറ്റം വരുത്തി. 30ന് വൈകിട്ട് നാലിന് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനംചെയ്യും. 92 total views, no views today

  • കുരുമുളകുതൈകള്‍ വിതരണത്തിന്…

    0

    നടുവില്‍: നടുവില്‍ കൃഷിഭവനില്‍ നല്ലയിനം കുരുമുളകുതൈകള്‍ വിതരണത്തിനെത്തി. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, നികുതി രശീത് സഹിതം ആവശ്യക്കാര്‍ കൃഷിഭവനില്‍ എത്തണം. 90 total views, no views today

  • കുടിയാന്മലയില്‍ വ്യാജമദ്യവില്‌പന വ്യാപകം..

    0

    നടുവില്‍: കുടിയാന്മല ടൗണ്‍ കേന്ദ്രീകരിച്ച് വ്യാജമദ്യവില്പന വ്യാപകമെന്ന് പരാതി. പൊട്ടന്‍പ്ലാവ് ജങ്ഷന്‍ കേന്ദ്രീകരിച്ച് നാടന്‍ചാരായം ഉള്‍പ്പെടെ പരസ്യമായി വില്‍ക്കുകയാണ്. ചില കോളനികള്‍ നാടന്‍ചാരായ നിര്‍മാണകേന്ദ്രങ്ങളായി മാറിയതായും നാട്ടുകാര്‍ പറയുന്നു. കനകക്കുന്ന് തോടിനോടുചേര്‍ന്ന് കാടുകളിുലം മദ്യനിര്‍മാണം നടക്കുന്നുണ്ട്. ബിവറേജസ് കോര്‍പ്പറേഷന്‍, മാഹി എന്നിവിടങ്ങളില്‍നിന്ന് ...

Options

Layout type:

liquidfixed

Layout color: