Today:

  • IMG-20150516-WA0002

    മഴയുടെ കൈപിടിച്ച് കടമ്പിന്റെ പൂക്കള്‍

    0

    നടുവില്‍: മഴയെത്തിയപ്പോള്‍ കടമ്പുമരങ്ങള്‍ പൂത്തു. കടമ്പ് പൂത്താല്‍ മഴക്കാലമെത്തുമെന്ന പഴമക്കാരുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് നീര്‍ച്ചോലകള്‍ക്കരികിലും പുഴയോരങ്ങളിലും ഏതാനുംദിവസം ഇനി കടമ്പിന്‍ പൂക്കള്‍ കാണാം. മഞ്ഞയില്‍ വെള്ളകലര്‍ന്ന് മനോഹരമായ ഒരു പന്തിന്റെ ആകൃതിയാണ് കടമ്പിന്‍പൂവിന്. കുഞ്ഞുപൂക്കളുടെ കൂട്ടമാണ് ഓരോ പന്തും. വെള്ളക്കടമ്പ്, ...

  • IMG_20150511_212932

    നടുവില്‍ മഹല്ല്കമ്മിറ്റി കുടുംബസംഗമം

    0

    നടുവില്‍: നടുവില്‍ മഹല്ല് സെന്‍ട്രല്‍കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. സാഹിത്യകാരന്‍ എന്‍.പി.ഹാഫിസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് ഷഹീര്‍ അലി തങ്ങള്‍ ഉദ്ഘാടനംചെയ്തു. കെ.നൂറുദ്ദീന്‍ ഹാജി അധ്യക്ഷതവഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഫാ. ചാക്കോ കുടിപ്പറമ്പില്‍, സുശീര്‍ ഹസന്‍, മുജീബ് റഹ്മാന്‍ ...

  • IMG_20150506_111303

    നടുവില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ പണിതുടങ്ങിയില്ല

    0

    നടുവില്‍: ഏപ്രില്‍ മാസത്തിനുമുമ്പ് പണിപൂര്‍ത്തിയാക്കാന്‍ പൊളിച്ചിട്ട നടുവില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിന്റെ പണി തുടങ്ങിയില്ല. അന്തരിച്ച മുന്‍ പ്രസിഡന്റ് ടി.കെ.നാരായണന്റെ സ്മരണയ്ക്കായി നിര്‍മിച്ച കെട്ടിടമാണിത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കെട്ടിടംനിര്‍മിച്ചത്. കാര്യമായി തകരാറുകളൊന്നുമില്ലാത്തതായിരുന്നു കമ്മ്യൂണിറ്റിഹാള്‍. മേല്‍ക്കൂര ആസ്ബസ്റ്റോസ് മേഞ്ഞതായിരുന്നു. ഇതുമാറ്റി കോണ്‍ക്രീറ്റ് ചെയ്യാനും ...

  • 20150509_113641

    നടുവില്‍ മഹല്ല് നേതൃസംഗമം

    0

    നടുവില്‍: നടുവില്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയുടെ വാര്‍ഷികവും മഹല്‍ നേതൃസംഗമവും തുടങ്ങി. പാണക്കാട് നൗഫല്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഗുണംലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മഹല്ലുകള്‍ ഏറ്റെടുത്ത് നടത്തണമെന്ന് അദ്ദേഹംപറഞ്ഞു. കെ.നൂറുദ്ദീന്‍ ഹാജി അധ്യക്ഷതവഹിച്ചു. അഡ്വ. എസ്.മമ്മു, ‘നടുവില്‍ മഹല്‍ ...

  • IMG_20150416_134242

    ‘നാഗപതി’ തൈകള്‍ക്ക് പ്രിയമേറുന്നു; കര്‍ഷകര്‍ കുരുമുളകുകൃഷിയിലേക്ക്‌

    0

    നടുവില്‍ : റബ്ബര്‍വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ കുരുമുളക് കൃഷിയിലേക്ക് തിരിയുന്നു. ഇപ്പോള്‍ കുരുമുളകുതൈകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതായി നഴ്‌സറി ഉടമകള്‍ പറയുന്നു. പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം, കൃഷിവിജ്ഞാനകേന്ദ്രം, നാടുകാണി പ്ലൂന്റേഷന്‍ കോര്‍പ്പറേഷന്‍ നഴ്‌സറി എന്നിവിടങ്ങളിലൊക്കെ ആയിരക്കണക്കിനു തൈകള്‍ കര്‍ഷകരെ കാത്തു കിടക്കുകയാണ്. ...

Options

Layout type:

liquidfixed

Layout color: