Today:

  • സ്വാഗതസംഘം….

    0

    നടുവില്‍: കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ ചന്ദ്രന്‍, അശ്വനികുമാര്‍ എന്നിവരുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംഘടിപ്പിക്കുന്ന വാഹനജാഥയ്ക് നടുവില്‍ ടൗണില്‍ സ്വീകരണം നല്‍കും. 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. എ.പി.കണ്ണന്‍, എസ്.സി. മോര്‍ച്ച ജില്ലാ ...

  • വൈതല്‍മല റോഡ് തകര്‍ന്നു; യാത്ര ദുരിതപൂര്‍ണം

    0

    നടുവില്‍: കുടിയാന്മലയില്‍നിന്ന് വൈതല്‍മലയിലേക്കുള്ള റോഡ് തകര്‍ന്നത് യാത്ര ക്ലേശകരമാക്കി. റോഡിന്റെ പല ഭാഗങ്ങളും തകര്‍ന്നുകിടക്കുകയാണ്. ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. വളവുകവലയിലെ വലിയ കുഴി അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. വീതി കുറവുള്ള റോഡാണ് കുടിയാന്മല മുതല്‍ പൊട്ടന്‍പ്ലാവ് വരെ. ബസ്സുകള്‍ക്ക് സൈഡ് കൊടക്കാന്‍ ...

  • കൊക്കോത്തൈകള്‍ വിതരണത്തിന്…

    0

    നടുവില്‍:നടുവില്‍ കൃഷിഭവനില്‍ നല്ലയിനം കൊക്കോത്തൈകള്‍ വിതരണത്തിനെത്തി. ആവശ്യമുള്ളവര്‍ നികുതിരശീത് സഹിതം ഓഫീസിലെത്തണം.  126 total views, no views today

  • തൃക്കാര്‍ത്തിക ദിനം

    0

    നടുവില്‍: ചുഴലി ഭഗവതിക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ദിനം വിവിധ പരിപാടികളോടെ ആചരിക്കും. ശനിയാഴ്ച രാവിലെ 8 മുതല്‍ നാരായണീയ പാരായണം, വൈകീട്ട് ആറിന് ലളിതാസഹസ്രനാമ സമൂഹാര്‍ച്ചന എന്നിവയുണ്ടാകും. ഹരികൃഷ്ണന്‍ ആലച്ചേരി ആധ്യാത്മിക പ്രഭാഷണം നടത്തും. ക്ഷേത്ര സേവാസമിതിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍. 132 total views, ...

  • യൂനിഫോം വിതരണം ചെയ്തു …

    0

    നടുവില്‍: നടുവില്‍ മേഖല യൂത്ത്‌ലീഗ് കമ്മിറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വിതരണം നടത്തി. മുസ്‌ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. വി.പി. മൂസാന്‍കുട്ടി അധ്യക്ഷത വഹിച്ചു. എം.പി. അഷറഫ്, കെ. ശമീര്‍ സംസാരിച്ചു. പി.പി. മുസ്തഫ സ്വാഗതവും മദനി നന്ദിയും ...

Options

Layout type:

liquidfixed

Layout color: