Today:

  • രാമായണ പാരായണമത്സരം….

    0

    നടുവില്‍: ചുഴലി ഭഗവതി ക്ഷേത്ര സേവാ സമിതി രാമായണ പാരായണമത്സരം നടത്തി. രാമായണ പാരായണത്തില്‍ നയനമനോഹരന്‍ ഒന്നാം സ്ഥാനവും അബിത എന്‍.വി., രാഖി ലക്ഷ്മി എന്നിവര്‍ രണ്ടാം സ്ഥാനവും നേടി. പ്രശേ്‌നാത്തരിയില്‍ നയനാ മനോഹരന്‍, രാഖി ലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്നും ...

  • ബാലാലയ പ്രതിഷ്ഠ…

    0

    നടുവില്‍: നടുവല്‍ ഊര്‍പ്പഴശ്ശി-വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര ബാലാലയ പ്രതിഷ്ഠയും മഹാമൃത്യുഞ്ജയ ഹോമവും 21, 22, 23 തീയതികളില്‍ നടക്കും. പുതുശ്ശേരി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. 21ന് വൈകിട്ട് ആചാര്യവരണം, ശുദ്ധ്യാദി ക്രിയകള്‍, 22ന് രാവിലെ ഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് ...

  • ബൈക്കിന് ഒരേനമ്പര്‍ നല്കിയ കൂട്ടുകാര്‍ കുടുങ്ങി

    0

    നടുവില്‍: ഒന്നിച്ചു വാങ്ങിയ ഒരേ പോലുള്ള ബൈക്കിന് ഒരേ റജിസ്‌ട്രേഷന്‍ നമ്പര്‍ നല്കിയ യുവാക്കള്‍ കുടുങ്ങി. താവുന്ന് കവലയില്‍ ഞായറാഴ്ച ബൈക്കുകള്‍ കണ്ടപ്പോള്‍ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ കുടിയാന്മല പോലീസ് യുവാക്കളെയും ബൈക്കും കസ്റ്റഡിയിലെടുത്തു. ഷോറൂമില്‍നിന്ന് ബൈക്ക് വാങ്ങിയപ്പോള്‍ ലഭിച്ച ...

  • ചൂതാട്ടസംഘം പിടിയില്‍…

    0

    നടുവില്‍: കുടിയാന്മല ടൗണില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട ഏഴംഗസംഘത്തെ പോലീസ് പിടികൂടി. 28,045 രൂപയും കസ്റ്റഡിയിലെടുത്തു. കുടിയാന്മല സ്വദേശികളാണ് പിടിയിലായവരെല്ലാം. കുടിയാന്മല, കൈതളം, പുലിക്കുരുമ്പ, നടുവില്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചീട്ടുകളി വ്യാപകമായതായി പരാതിയുണ്ട്. എസ്.ഐ. പി.എ.ഫിലിപ്പിന്റെ നേതൃത്വത്തിലാണ് റേയ്ഡ് നടത്തിയത്. 155 total views, 1 views ...

  • കാല്‍നടയാത്രയും ദുഷ്‌കരം; താഴെ വിളക്കണ്ണൂര്‍-കണ്ണാടിപ്പാറ റോഡ് തകര്‍ന്നു

    1

    നടുവില്‍:താഴെ വിളക്കണ്ണൂര്‍-കണ്ണാടിപ്പാറ റോഡിലെ കരിങ്കല്ലുകള്‍ ഇളകി കാല്‍നടയാത്രപോലും ദുഷ്‌കരമായി. റോഡിലൂടെ ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്ക്ക് ഓടാന്‍ കഴിയുന്നില്ല. റോഡിന്റെ ആരംഭത്തില്‍ കലുങ്ക് ഇല്ലാത്തതും പ്രയാസമായിട്ടുണ്ട്. വിളക്കണ്ണൂര്‍ എല്‍.പി. സ്‌കൂള്‍, നടുവില്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ എത്തേണ്ട കുട്ടികള്‍ കിലോമീറ്ററുകള്‍ നടന്നാണ് സ്‌കൂളിലെത്തുന്നത്. 539 total ...

Options

Layout type:

liquidfixed

Layout color: