Naduvilnews

ആറ് കിലോമീറ്ററിനിടെ കേടായത് നാല് സര്‍ക്കാര്‍വണ്ടികള്‍

നടുവില്‍: ആവശ്യമായ പരിശോധനള്‍ നടത്താതെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ സര്‍വീസിനയക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഞായറാഴ്ച കൈതളത്തിനും കുടിയാന്മലയ്ക്കുമിടയില്‍ നാല് ബസ്സുകള്‍ കേടായി.

ആരോഗ്യ നിര്‍ണയ ക്യാമ്പ്…

നടുവില്‍: പരിയാരം മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ മാവുംചാലില്‍ ആരോഗ്യ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യു ഉദ്ഘാടനംചെയ്തു.

പൈപ്പുകളുടെ കാലപ്പഴക്കം: കുടിവെള്ള വിതരണം അവതാളത്തില്‍..

നടുവില്‍:  പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റിയിടാത്തതിനാല്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നത് നടുവില്‍ മേഖലയില്‍ പതിവായി. ഇതോടെ കുടിവെള്ള വിതരണം

പുഴുവരിച്ച നിലയില്‍ തെരുവുനായ അലയുന്നു

നടുവില്‍: കഴുത്തിനോട് ചേര്‍ന്ന മുറിവ് പഴുത്ത് പുഴുവരിച്ച നിലയില്‍ തെരുവുനായ അലയുന്നു. ഈച്ചയാര്‍ത്തും ദുര്‍ഗന്ധം വമിച്ചും അവശനായ നിലയിലാണിത്. നടുവില്‍

കാര്‍ഷികവിളകളുടെ വിലയിടിവില്‍ സര്‍ക്കാര്‍ ഇടപെടണം -കര്‍ഷക കോണ്‍ഗ്രസ്

നടുവില്‍: കാര്‍ഷികവിളകളുടെ വിലയിടിവില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കര്‍ഷക കോകണ്‍ഗ്രസ് നടുവില്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്‍ ജില്ലാ വൈസ്