Today:

  • മാവേലി സ്റ്റോറില്‍ അരി ഇന്നെത്തും…

    0

    നടുവില്‍:സബ്‌സിഡി നിരക്കില്‍ 16 രൂപയ്ക്ക് വിതരണം ചെയ്യുന്ന മട്ടഅരി തിങ്കളാഴ്ച നടുവില്‍ മാവേലി സ്റ്റോറില്‍ വിതരണത്തിനെത്തും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വില്പന വര്‍ധിച്ചതാണ് അരി സ്റ്റോക്ക് തീരാന്‍ കാരണമായത്. വന്‍പയര്‍ ഒഴിച്ച് മറ്റ് എല്ലാ സബ്‌സിഡി സാധനങ്ങളും വില്പനക്കെത്തിക്കാന്‍ കഴിഞ്ഞുവെന്ന് ...

  • പൈതല്‍മലയടിവാരത്തെ കരിങ്കല്‍ക്വാറി പ്രവര്‍ത്തനം തടയാന്‍ പഞ്ചായത്ത്…

    0

    കുടിയാന്മല: പൈതല്‍മലയടിവാരത്തെ ചെകുത്താന്‍കാട്, കനകക്കുന്ന് പ്രദേശത്ത് കരിങ്കല്‍ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത് തടയാന്‍ നടുവില്‍പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വാര്‍ഡംഗം സെബാസ്റ്റ്യന്‍ കുടക്കച്ചിറകുന്നേല്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി. കരിങ്കല്‍ ക്വാറിക്ക് പഞ്ചായത്ത് നല്‍കിയ എന്‍.ഒ.സി. സപ്തംബര്‍ ആദ്യ ആഴ്ച പഞ്ചായത്തുഭരണസമിതി പിന്‍വലിക്കാന്‍ തീരുമാനമെടുക്കാന്‍ നടപടി ...

  • കൊക്കമുള്ള് അങ്കണവാടിയില്‍ ലോക മുലയൂട്ടല്‍ വാരം സംഘടിപ്പിച്ചു. ..

    0

    കുടിയാന്മല: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ കൊക്കമുള്ള് അങ്കണവാടിയില്‍ ലോക മുലയൂട്ടല്‍ വാരം സംഘടിപ്പിച്ചു. ഏകദിന സെമിനാര്‍, ചര്‍ച്ചാക്ലാസ് എന്നിവ ഉണ്ടായി. ജെ.പി.പി. എച്ച്.എന്‍. സാലി ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിനേഷ് സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി. 182 total views, no ...

  • മാങ്കുളം പട്ടിക വര്‍ഗ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി…

    0

    കുടിയാന്മല: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാങ്കുളം പട്ടിക വര്‍ഗ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. ജീവിത ശൈലീരോഗ നിര്‍ണയവും സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ അശ്വന്ത് ദാസ്, സാലി ജോസ്, ലിസി ഉമ്മന്‍, ജിനേഷ് സ്‌കറിയ, ചിഞ്ചു ജോസ് എന്നിവര്‍ നേതൃത്വം ...

  • ലഹരിവിരുദ്ധ ജനകീയ സമിതി രൂപവത്കരണം…

    0

    നടുവില്‍:നടുവിലില്‍ ലഹരിവിരുദ്ധ ജനകീയ സമിതി രൂപവത്കരണവും ബോധവത്കരണ ക്ലാസും തളിപ്പറമ്പ് എ.എസ്.പി. ഡോ. ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സാബു കുമ്പുക്കല്‍ അധ്യക്ഷനായി.  എകൈ്‌സസ് ഡെ. കമ്മീഷണര്‍ കെ.കരുണാകരന്‍, ഫാ. ബിജു മരഞ്ചെരുവില്‍, ബേബി ഓടംപള്ളില്‍, രാജേഷ് മാങ്കൂട്ടത്തില്‍, ഷെര്‍ളി സജി, സുജാത ...

Options

Layout type:

liquidfixed

Layout color: