Today:

  • അശരണര്‍ക്ക് കൈത്താങ്ങായി ഒരുപിടി അരി

    0

    നടുവില്‍: അശരണര്‍ക്ക് കൈത്താങ്ങായി വിദ്യാര്‍ഥികള്‍. ഒരു മാസംകൊണ്ട് കുട്ടികള്‍ ശേഖരിച്ചത് രണ്ടു ക്വിന്റല്‍ അരി. വായാട്ടുപറമ്പ് സെന്റ്‌ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് ‘ഒരുപിടി അരി, ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. മാസത്തിലെ ആദ്യ വെള്ളിയാഴ്ച ...

  • വിസ നല്‍കാതെ വഞ്ചിച്ചതിന് കേസ്..

    0

    നടുവില്‍: ഓസ്ട്രിയക്ക് വിസ സംഘടിപ്പിച്ചുനല്‍കാമെന്ന് വാഗ്ദാനംചെയ്ത് 2,70,000 രൂപ വാങ്ങി വഞ്ചിച്ചതായി കേസ്. ഏറ്റുമാനൂര്‍ സ്വദേശി കുഴിക്കോട്ടയില്‍ ബാബു ജോര്‍ജി(57) നെതിരെയാണ് കുടിയാന്മല പോലീസ് കേസെടുത്തത്. മുയിപ്ര സ്വദേശിനി കൊച്ചുറാണി അരുവിക്കുന്നേലിന്റെ പരാതിയിലാണിത്. മകന് വിസ നല്‍കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ...

  • ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു ….

    0

    നടുവില്‍ :ശ്രീ മൂകാംബിക ബാലഗോകുലം ,വിവേകാനന്ദ ബാലഗോകുലം എന്നിവ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു .ഉണ്ണികൃഷ്ണന്മാരും ഗോപികമാരും അണിനിരന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. നിരവതി നിശ്ചല ദൃശ്യങ്ങളും ഉണ്ടായി.ടൌണ്‍ ചുറ്റി അയ്യപ്പ വനദുര്‍ഗ്ഗ ...

  • ഉത്തൂര്‍ റോഡില്‍ കലുങ്കുകളില്ല; മഴപെയ്താല്‍ യാത്ര ദുരിതം

    0

    നടുവില്‍:: :നടുവില്‍ ടൗണില്‍ നിന്നുള്ള പ്രധാന റോഡായ ഉത്തൂര്‍-കണ്ണാടിപ്പാറ റൂട്ടില്‍ കലുങ്കുകള്‍ നിര്‍മിക്കാത്തത് ദുരിതമായി. പാല്‍ സംഭരണകേന്ദ്രം, മിനി സ്റ്റേഡിയം, ഉമിക്കുന്ന് റോഡ്, ഉത്തൂര്‍, കണ്ണാടിപ്പാറ, കൊളത്തൂര്‍, കൂനം എന്നീ സ്ഥലങ്ങളിലെല്ലാം മഴവെള്ളം കുത്തിയൊഴുകുന്നത് റോഡിലൂടെയാണ്. കനത്തമഴ പെയ്താല്‍ ഇതുവഴി വാഹനങ്ങള്‍ക്ക് ...

  • റോഡുകള്‍ തകര്‍ച്ചയിലേക്ക്; യാത്ര ദുഷ്‌കരം

    0

    നടുവില്‍ :ടാറിങ് നടന്ന് ആറുമാസത്തിനകം മലയോരമേഖലയിലെ റോഡുകളും തകര്‍ച്ചയിലേക്ക്. പ്രധാന റോഡുകളിലെല്ലാം വലിയ കുഴികള്‍ രൂപപ്പെട്ടു. ഒടുവള്ളി-ചാണോക്കുണ്ട് റോഡില്‍ പാലത്തോട് ചേര്‍ന്നുള്ള ഭാഗം തകര്‍ന്നത് ദുരിതമായി. കുടിയാന്മല റോഡില്‍ തട്ടുകുന്ന് മുതല്‍ പൈതല്‍മല വരെയുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നു. കൊക്കമുള്ള്, കുടിയാന്മല, ...

Options

Layout type:

liquidfixed

Layout color: