Today:

  • വിവേകനാന്ദന്റെ ജന്മവാര്‍ഷികം..

    0

    നടുവില്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം വിവേകാനന്ദ സ്വാധ്യായ സമിതി ആഘോഷിക്കും. മൂകാംബിക വിദ്യാലയത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവും ഇതോടൊപ്പം വിവിധ പരിപാടികളോടെ നടക്കും. 20ന് വ്യാപാരഭവനില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയരക്ടര്‍ ഡോ. എന്‍.ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തും. 128 total ...

  • ദേശീയ തൊഴിലാളിദിനം ആചരിച്ചു..

    0

    നടുവില്‍: ആലക്കോട് മേഖലാ ഭാരതീയ മസ്ദൂര്‍ സംഘം ദേശീയ തൊഴിലാളിദിനം ആചരിച്ചു. ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ആര്‍.എസ്.എസ്. ജില്ലാ കാര്യവാഹ് സി.വി.തമ്പാന്‍, ചുമട്ടുതൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗിരീഷ് എന്നിവര്‍ സംബന്ധിച്ചു. കെ.കെ.വിജേഷ് സ്വാഗതവും പുഷ്പജ നന്ദിയും ...

  • അപകടമായി കുടിവെള്ള പദ്ധതിയുടെമാന്‍ഹോളുകള്‍

    0

    നടുവില്‍:  കുടിവെള്ള പദ്ധതികള്‍ക്കായി റോഡരികില്‍ സ്ഥാപിച്ച ‘മാന്‍ഹോളുകള്‍’ അപകടഭീഷണിയുയര്‍ത്തുന്നു. ഒടുവള്ളി-തളിപ്പറമ്പ് റോഡില്‍ രണ്ടിടത്ത് ഇവ തുറന്നിട്ടിരിക്കുകയാണ്. ഒടുവള്ളി പഴയ കൃഷിഭവന് സമീപത്തും പുവത്തുമാണ് അപകടക്കെണിയൊരുക്കി മാന്‍ഹോളുകളുള്ളത്. മന്ന മുതല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെയും നാടുകാണി മുതല്‍ ഒടുവള്ളിവരെ ക്രിന്‍ഫ്രയുടെയും കുടിവെള്ള പദ്ധതി ...

  • പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിക്കണമെന്ന ആവശ്യം ശക്തം

    0

    നടുവില്‍:  ശോച്യാവസ്ഥയിലായ കുടിയാന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ നടപടിയായില്ല. കാടുകയറിയും ഓടുകള്‍ തകര്‍ന്നും അപകടഭീഷണിയിലായിരിക്കുകയാണ് കെട്ടിടം. പുതുതായി നിര്‍മിച്ച കെട്ടിടങ്ങളിലേക്ക് ആസ്​പത്രികളുടെ പ്രവര്‍ത്തനം മാറ്റിയെങ്കിലും പഴയതു നിലനിര്‍ത്തുകയായിരുന്നു. ആസ്​പത്രിയുടെ പഴയ കെട്ടിടം പൊളിച്ചുനീക്കി. അവിടെ ബസ്സ്റ്റാന്‍ഡ് പണിയണമെന്നാണ് ...

  • അപൂര്‍വ കൂണുകള്‍ കണ്ടെത്തി..

    0

    നടുവില്‍: അപൂര്‍വങ്ങളായ നക്ഷത്രക്കൂണും കപ്പ്കൂണും പാലക്കയത്ത് കണ്ടെത്തി. ഭൂമിയിലെ നക്ഷത്രം എന്നറിയപ്പെടുന്ന നക്ഷത്രക്കൂണിന്റെ ശാസ്ത്രനാമം ഗിയാസ്റ്റം സക്കാറ്റം എന്നും കപ്പ്കൂണിന്‍േറത് കൂക്കിന ട്രൈക്കോളോമ എന്നുമാണ്. നീര്‍ച്ചാലുകള്‍ക്ക് സമീപമാണ് കപ്പ്കൂണുകള്‍ കാണപ്പെടുന്നത്. വഴുക്കലുള്ള പാറകള്‍ക്കിടിയിലെ മണ്ണിലാണ് ഇവ വളരുക. നക്ഷത്രക്കൂണുകള്‍ മണ്ണില്‍ത്തന്നെ വളരുന്നു. ...

Options

Layout type:

liquidfixed

Layout color: