Naduvilnews

ഓര്‍ഡിനറി ബസ്സ്‌ ഫാസ്റ്റ് ആക്കി :നാട്ടുകാര്‍ ദുരിതത്തില്‍ ..

നടുവില്‍ : പാണത്തുരില്‍ നിന്ന് പയ്യാവൂര്‍ വഴി ഇരിട്ടിയിലേക്ക്‌ ഓടുന്ന ഓര്‍ഡിനറി ബസ്സ്‌ ഫാസ്റ്റ് പാസഞ്ചറാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കി .

താഴെ വിലക്കന്നുര്‍ പാലം അപകടാവസ്ഥയില്‍..

നടുവില്‍ : നടുവില്‍ ചെങ്ങളായി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന താഴെ വിലക്കന്നുര്‍ പാലം അപകടാവസ്ഥയില്‍ . അടിവശത്തെ കോണ്‍ക്രീറ്റ് മുഴുവന്‍ അടര്‍ന്ന്

മരച്ചീനി വിത്തുകള്‍ വിതരണം ചെയ്തു …

നടുവില്‍ : ആറുമാസം കൊണ്ട് വിളവെടുക്കാവുന്ന നല്ലയിനം വെള്ളായണി ഹ്രസ്വ എന്ന മരച്ചീനിയുടെ കമ്പുകള്‍ കുടിയാന്മാലയില്‍ വിതരണം ചെയ്തു .

ആശാന്‍കവല അനശ്വര സ്വാശ്രയസംഘം കുടുംബസമ്മേളനവും വാര്‍ഷികവും ആഘോഷിച്ചു.

ആശാന്‍കവല: തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള ആശാന്‍കവല അനശ്വര സ്വാശ്രയസംഘം കുടുംബസമ്മേളനവും വാര്‍ഷികവും ആഘോഷിച്ചു. ഫാ.മാണി മേല്‍വട്ടം ഉദ്ഘാടനം

ശ്രമദാനത്തിലൂടെ ഗതാഗതയോഗ്യമാക്കി..

നടുവില്‍:  വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി എന്‍.എസ്.എസ്. യൂനിറ്റും കെ.സി.വൈ.എം. യൂനിറ്റും ചേര്‍ന്ന് ആനക്കുഴി-വായാട്ടുപറമ്പ് റോഡ് ഗതാഗതയോഗ്യമാക്കി. സജി