Today:

 • കപടമുഖം

  0

  ഈ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യവാദികളും മതേതരവാദികളും പരിസ്ഥിതിവാദികളും, ദളിത് സ്നേഹികളും എല്ലാമെല്ലാം തങ്ങളാണ്‌ എന്ന് വരുത്തിത്തീര്‍ക്കാനുള്ള വെമ്പലിലാണ്‌ കേരളത്തിലെ ജമാ അത്തെ ഇസ്ലാമിക്കാര്‍. തങ്ങളുടെ പൂര്‍വ്വകാലത്തെയും തത്വശാസ്ത്രത്തെയുമെല്ലാം ഇവര്‍ മറ്റുള്ളവരില്‍ നിന്നും സമര്‍ത്ഥമായി ഒളിച്ച് പൊതുജന പിന്തുണ ആര്‍ജിക്കാനുള്ള ശ്രമമാണ്‌ നടത്തുന്നത്. സാംസ്കാരികനായകരും പൊതു രംഗത്തെ പ്രമുഖരില്‍ പലരും ഈ എട്ടുകാലി ...

 • കമല്‍ഹാസന് നാടുവിട്ട് പോകേണ്ടിവരുന്ന അവസ്ഥ?

  0

  കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനം സംബന്ധിച്ച് പരസ്പരവിരുദ്ധമായ രണ്ട് വിധികളാണ് മദ്രാസ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ആദ്യത്തേത് സ്റ്റേ നീക്കിക്കൊണ്ടും രണ്ടാമത്തേത് ആ വിധിയെ അസ്ഥിരപ്പെടുത്തിക്കൊണ്ടും. കോടതി നടപടിക്രമങ്ങളുടെ സങ്കീര്‍ണതയിലും മത വര്‍ഗീയവാദികളുടെ ആക്രമണങ്ങളിലുംപെട്ട് ശ്രദ്ധേയമായ ഒരു ചലച്ചിത്രത്തിന്റെ ഭാവി അപകടത്തിലാവുന്നത് ...

 • പ്രകൃതിക്കെതിരായ ചൂഷണം

  0

  പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ല്‍ ഫ്രെഡറിക് എംഗല്‍സ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. ‘പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര’ എന്ന ആ ലേഖനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗല്‍സ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് ...

 • പട്ടാഭിഷേകവും ചിന്തന്‍ ശിബിര്‍ ബാക്കിവെച്ച ഫലിതവും

  0

  രാഹുല്‍ഗാന്ധി എന്ന എട്ടു വര്‍ഷത്തെ രാഷ്ട്രീയ പരിചയം മാത്രമുള്ള ഒരാള്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷനായി എന്ന വാര്‍ത്ത ശ്രവിച്ച രാത്രിയില്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ദീപാവലിയായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ എഴുതി. നമ്മുടെ ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ തെല്ലൊന്നുമല്ല, രാഹുല്‍ഗാന്ധിയുടെ പട്ടാഭിഷേകം ആഘോഷിച്ചത്. ചര്‍ച്ചകള്‍, ...

 • പെണ്‍കുട്ടികള്‍ക്ക് നൃത്തവും മൊബൈലും വിലക്കി മതപഞ്ചായത്ത്

  0

  ഉദയ്പുര്‍(രാജസ്ഥാന്‍): പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും വിവാഹവേദികളില്‍ നൃത്തം ചെയ്യുന്നതും വിലക്കി മതപഞ്ചായത്തിന്റെ നിര്‍ദേശം. രാജസ്ഥാനിലെ സലാമ്പുരില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള അന്‍ജുമാന്‍ മുസ്‌ലിം മതപഞ്ചായത്താണ് വിചിത്രമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ചില മിശ്രവിവാഹങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. മാതാപിതാക്കളുടെ ...

Options

Layout type:

liquidfixed

Layout color: