Today:

  • naduvilnews.com

    ശാസ്ത്രമേള 24ന് തുടങ്ങും

    0

    നടുവില്‍:തളിപ്പറമ്പ് വടക്ക് ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേള 24, 25 തീയതികളില്‍ നടുവില്‍ ഹൈസ്‌കൂളില്‍ നടക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 24ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.മാത്യുവിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനു തോമസ് ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ. ഇ.ശശിധരന്‍ പ്രഭാഷണം ...

  • naduvilnews.com

    മലയോരത്ത് പാചകവാതകവിതരണം നിലച്ചിട്ട് മൂന്നുമാസം

    0

    നടുവില്‍:മലയോരമേഖലയില്‍ പാചകവാതകവിതരണം നിലച്ചിട്ട് മൂന്നുമാസമായി. ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഉപഭോക്താക്കളാണ് ഇതുമൂലം വലയുന്നത്. ആഗസ്ത് ആദ്യം ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തവര്‍ക്കുപോലും സിലിന്‍ഡറുകള്‍ മാറ്റി നല്കിയിട്ടില്ല. ഏജന്‍സി ഓഫീസില്‍ വിളിച്ചാല്‍ ഫോണെടുക്കാത്തതിനാല്‍ എന്ന് വിതരണത്തിനെത്തുമെന്ന് അറിയാനും കഴിയുന്നില്ല. കണ്ണൂരിലെ ഓഫീസിലെത്തി അന്വേഷിക്കുന്നവര്‍ക്ക് കൃത്യമായ ...

  • നടുവില്‍

    തോടരികിലെ ഈറ്റക്കാടുകള്‍ വെട്ടിക്കടത്തുന്നു

    0

    നടുവില്‍: വൈതല്‍ മലഞ്ചെരിവിലെ നീര്‍ച്ചോലകള്‍ക്കരികിലെ ഈറ്റക്കാടുകള്‍ വ്യാപകമായി വെട്ടിക്കടത്തുന്നതായി പരാതി. ഏഴരക്കുണ്ട്, ചാത്തമല, വളപ്പ് ഭാഗങ്ങളിലാണ് ഇപ്പോള്‍ ഈറ്റവെട്ട് നടക്കുന്നത്. നടുവില്‍ പഞ്ചായത്തിലെ പൊട്ടന്‍പ്ലാവ്, കനകക്കുന്ന്, കുടിയാന്മല, മുന്നൂര്‍കൊച്ചി, വൈതല്‍മല, പാത്തന്‍പാറ, കരാമരംതട്ട്, മുളകുവള്ളി, വെള്ളാട്, മൈലംപെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ തോടരികുകളില്‍ ...

  • രജിസ്‌ട്രേഷന്‍ സമയം നീട്ടി

    0

    നടുവില്‍: നടുവില്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ശാസ്ത്ര, സാമൂഹികശാസ്ത്ര പ്രവൃത്തി പരിചയമേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയം 17ന് വൈകിട്ട് അഞ്ചുവരെ നീട്ടി. 130 total views, no views today

Options

Layout type:

liquidfixed

Layout color: