Today:

  • naduvil

    അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്‌

    0

    നടുവില്‍: നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ശനിയാഴ്ച നടക്കും. വിദ്യാരംഗം കലാസാഹിത്യവേദിയും നടുവില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് സംഘാടകര്‍. ദേശീയ, അന്താരാഷ്ട്ര തലത്തില്‍ അവാര്‍ഡുകള്‍ നേടിയ 18 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ നടന്‍ ...

  • 1479494_1384433958477616_131154216_n

    വൈതല്‍മലയില്‍ പ്രവേശഫീസ് ഏര്‍പ്പെടുത്തി

    0

    നടുവില്‍: ടൂറിസ്റ്റ് കേന്ദ്രമായ വൈതല്‍മലയില്‍ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം തടയുന്നതിന്‍െറ ഭാഗമായി വനംവകുപ്പ് പ്രവേശഫീസ് പിരിച്ചുതുടങ്ങി. പൊട്ടന്‍പ്ളാവില്‍നിന്നും കാപ്പിമല മഞ്ഞപ്പുല്ല് ഭാഗത്തുനിന്നും വരുന്ന ഭാഗത്തെ റോഡില്‍ താല്‍ക്കാലിക ഷെഡുകള്‍ കെട്ടിയാണ് പ്രവേശഫീസ് പിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയും വിദേശികള്‍ക്ക് ...

  • തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം

    0

    നടുവില്‍: തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം 19 മുതല്‍ 22 വരെ നടക്കും. 19-ന് രാവിലെ 5-ന് നിര്‍മാല്യദര്‍ശനം, വൈകിട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം, തുടര്‍ന്ന് കലാപരിപാടികള്‍. 20-ന് വൈകിട്ട് ഏഴിന് ആധ്യാത്മിക പ്രഭാഷണം. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, നാടകം. 21-ന് വൈകിട്ട് ...

  • Irin Shyju -01

    മോണോആക്ടില്‍ ഔട്ട്‌സ്റ്റാണ്ടിംഗ് നേടി…

    0

    നടുവില്‍ : കണ്ണൂരില്‍ നടന്ന സി ബി എസ് ഇ സഹോദയ കള്‍ച്ചറല്‍ ഫെസ്റ്റില്‍ മോണോആക്ടില്‍ ഔട്ട്‌സ്റ്റാണ്ടിംഗ് നേടിയ പുലിക്കുരുമ്പയിലെ ഐറിന്‍ ഷൈജു തോണക്കരയില്‍.പൂപ്പറമ്പിലെ ഫുസ്കോ സീനിയര്‍ സെകണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. 301 total views, no views today

  • റജി

    ബൈക്കും ലോറിയും ഇടിച്ച് മീമ്പറ്റി സ്വദേശി മരിച്ചു

    0

    നടുവില്‍: പാപ്പിനിശ്ശേരി വേളാപുരത്ത് ബൈക്കും ലോറിയും ഇടിച്ച് മീമ്പറ്റി സ്വദേശി വേളാമറ്റത്തില്‍ റജി(38)മരിച്ചു.ചെറിയ അരീക്കമലയിലെ മുണ്ടക്കല്‍ താഴത്ത് ജില്‍സനെ പരിക്കുകളോടെ കൊയിലി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 276 total views, no views today

Options

Layout type:

liquidfixed

Layout color: