General News

കെ എസ് ആര്‍ ടി സി മലയോരത്തോടുള്ള അവഗണന തുടരുന്നു

മലയോരനിവാസികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മാനന്തവാടി-പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം. മൂന്നുദിവസമായി സര്‍വീസ് നടത്താതത് യാത്രക്കാരെ ദുരിതത്തിലാക്കി. മാനന്തവാടി