Today:

  • കര്‍മ്മം

    1

    ഒരാളെ അകത്തിരുത്തി അടച്ചിട്ടിരിക്കുന്ന കാറുപോലെയാണ് ജാതകം എന്ന് മുന്‍പ് പറയുകയുണ്ടായല്ലോ . വാസ്തു എന്നതിനെ കാറിന് സഞ്ചരിക്കാനുള്ള റോഡിനോടുപമിക്കാം .ഒരു ജാതകന്‍റെ നല്ല ജാതകം നല്ലതാണെങ്കിലും വാസ്തു മോശമായാല്‍ ജീവിതം ബുദ്ധിമുട്ടിലാകും . കാറിന്‍റെ കണ്ടീഷന്‍ നോക്കി റോഡിന്‍റെ സ്ഥിതി മനസ്സിലാക്കാന്‍ ...

  • രാഷ്ട്രീയക്കാരന്റെ തൊഴിലെന്താണ്‌?

    2

    (ഇതൊരു പഴയ കഥയാണ്.പുതിയ കാലത്തെ രാഷ്ട്രീയക്കാർ ഇത് കേട്ട് ചിരിക്കും)വിയറ്റ്‌നാമിന്റെ പ്രസിഡന്റായിരിക്കെ ഹോച്ചിമിന്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാക്കളടക്കം എല്ലാ പാര്‍ട്ടി നേതാക്കളുടെയും പ്രതിനിധിസംഘങ്ങള്‍ ഡല്‍ഹിയില്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. അവരോട്‌ ഹോച്ചിമിന്‍ ചോദിച്ചു. ”നിങ്ങളുടെ തൊഴിലെന്താണ്‌?” ”രാഷ്‌ട്രീയം?” നേതാക്കള്‍ ...

  •  വധശിക്ഷ തെറ്റ് തന്നെ.

    0

    തീവ്രവാദിയും കൊലപാതകിയുമായ അജ്മല്‍ കസബിനെ കഴിഞ്ഞ 21 നാണ് ഇന്ത്യന്‍ ഭരണഘടന തൂക്കിലേറ്റുന്നത്. പാക്കിസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ ദരിദ്ര കുടുംബത്തില്‍ ജനിച്ച കസബിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേ ലഭ്യമായിരുന്നുള്ളൂ. കുഞ്ഞായിരിക്കുമ്പോള്‍ ഭീരുവായിരുന്ന കസബ് പിന്നെ കഠിനഹൃദയനും ക്രൂരനുമായി മാറുകയായിരുന്നു. സമൂഹമാണ് അയാളെ ...

  • പത്രങ്ങളുടെ കാവലാള്‍ ..

    0

    Xfn¸d¼v: 1955þ Ip¸¯p \n¶p t_m«n hcp¶ aq¶p ]{X§fn H¶v hm§n A½mh\v hmbn¡m\mbn F¯n¨p sImSp¯ AtX a\tkmsSbmWv apIpµ³ C¶pw ]{X§sf ImWp¶Xv. apIpµs\ kw_Ôn¨nSt¯mfw hmbn¨p Ignª ]{Xw Npcp«nsbdnbm\pÅtXm Iodn Ifbm\pÅtXm AÃ, \n[n ...

Options

Layout type:

liquidfixed

Layout color: