Today:

  • ഫേസ്‌ബുക്കിലെ പുതിയ സവിശേഷതകള്‍ ശ്രദ്ധിക്കപ്പെട്ടില്ല

    0

    ഫേസ്‌ബുക്ക്‌ അടുത്തിടെ വരുത്തിയ പരിഷ്‌ക്കാരങ്ങള്‍ക്ക്‌ ഉപയോക്‌താക്കളില്‍ നിന്ന്‌ വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന്‌ റിപ്പോര്‍ട്ട്‌. ഹോം ലേ-ഔട്ട്‌, പ്രൊഫൈല്‍-ടൈംലൈന്‍, ചിത്രങ്ങള്‍ വലുതാക്കിയത്‌, വീഡിയോ ചാറ്റ്‌, ഫ്രണ്ട്‌സ്‌ ലിസ്‌റ്റ്‌ ക്രമീകരണം എന്നിവയിലാണ്‌ ഫേസ്‌ബുക്ക്‌ അടുത്തിടെ മാറ്റങ്ങള്‍ വരുത്തിയത്‌. എന്നാല്‍ ഈ മാറ്റങ്ങള്‍ ഫേസ്‌ബുക്ക്‌ ഉപയോക്‌താക്കള്‍ക്കിടയില്‍ ...

  • ഈ അഞ്ചുകാര്യങ്ങള്‍ ഫേസ്‌ബുക്കില്‍ വെളിപ്പെടുത്തരുത് ?

    0

    ലോകത്തില്‍ ഏറ്റവുമധികം അംഗങ്ങളുള്ള ഇന്റര്‍നെറ്റ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റാണ്‌ ഫേസ്‌ബുക്ക്‌. സൗഹൃദങ്ങള്‍ തേടുകയും വിവരങ്ങളും ചിത്രങ്ങളും വീഡിയോയും ഷെയര്‍ ചെയ്യുകയും ചെയ്‌തുകൊണ്ട്‌ മണിക്കൂറുകളോളം ഫേസ്‌ബുക്കില്‍ ചെലവഴിക്കുന്നവരുണ്ട്‌. നാള്‍ക്കുനാള്‍ ഫേസ്‌ബുക്കിന്‍റെ സ്വാധീനം വര്‍ദ്ധിച്ചുവരികയാണ്‌. പക്ഷെ ഫേസ്‌ബുക്കില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പാടില്ല. പ്രത്യേകിച്ചും ...

  • സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം വരുന്നു ?

    0

    പല രാജ്യങ്ങളിലും ഫേസ്‌ബുക്കും ഗൂഗിളുമൊക്കെ നിരോധിക്കുന്നു എന്നത്‌ ഇന്ത്യാക്കാര്‍ ഒരു കൗതുകത്തോടെയാണ്‌ ഇതുവരെ കേട്ടത്‌. എന്നാല്‍ ഇന്ത്യയിലും അത്തരമൊരു അവസ്ഥ വന്നാലോ? അശ്‌ളീല പോസ്‌റ്റകള്‍ നീക്കിയില്ലെങ്കില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകള്‍ ഇന്ത്യയിലും നിരോധിക്കപ്പെട്ടേക്കാം.കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതിയാണ്‌ ഇതുസംബന്ധിച്ച സൂചന നല്‍കിയത്‌. ഉള്ളടക്കങ്ങള്‍ സെന്‍സര്‍ ...

  • ഫേസ്‌ബുക്കിനെതിരെ ഹാക്കര്‍മാരുടെ ശക്‌തമായ ആക്രമണം

    0

    ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റായ ഫേസ്‌ബുക്കിനെതിരെ ഹാക്കര്‍മാരുടെ ശക്‌തമായ ആക്രമണം. റംനിറ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന വേം ഇതുവരെ നാല്‍പ്പത്തിയയ്യായിരത്തോളം ഫേസ്‌ബുക്ക്‌ പാസ്‌വേഡുകള്‍ കവരുകയും നിര്‍ണായമാകയ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്‌തുകഴിഞ്ഞു. ബ്രിട്ടനിലെയും ഫ്രാന്‍സിലെയും ഉപയോക്‌താക്കളുടെ അക്കൗണ്ടുകളാണ്‌ വ്യാപകമായി ...

Options

Layout type:

liquidfixed

Layout color: